ഈ പാനീയം കൊളസ്ട്രോളിനെ വേരോടെ പിഴുതെറിയാൻ സഹായിക്കും

മനുഷ്യ ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോള് ഉണ്ട്. നല്ല കൊളസ്ട്രോളും htl എന്നും ചീത്ത കൊളസ്ട്രോള് ldl എന്ന് മാറി എന്നുമാണ് അറിയപ്പെടുന്നത്. നല്ല കൊളസ്ട്രോൾ, തോത് ഉയർത്തുകയും, ചീത്ത കൊളസ്ട്രോള് തോത് കുറയ്ക്കുകയും വേണം. കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി പലതരം പ്രകൃതിദത്തമായ വഴികൾ ഉണ്ട്. അവയിൽ ചിലത് പരിചയപ്പെടാം. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി സഹായിക്കുന്ന 2 പാനീയങ്ങൾ ആണ്. അവ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. ആദ്യത്തെ പാനീയം തയ്യാറാക്കി ഉപയോഗിക്കാൻ ആവശ്യമായ സാധനങ്ങൾ, കറിവേപ്പില 10 ഗ്രാം ഇഞ്ചി ഒരു കഷ്ണം. മോര് എന്നിവയാണ് . ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

കറിവേപ്പിലയും ഇഞ്ചിയും നല്ലതുപോലെ മിക്സിയിലിട്ട്, നല്ലതുപോലെ അരയ്ക്കുക. ശേഷം ഇത് മോരിൽ കലക്കി രാവിലെ തന്നെ കുടിക്കുക. ഇത് ദിവസവും ചെയ്താൽ, ചീത്ത കൊളസ്ട്രോള് കുറയുന്നതിനു സാധിക്കും. കൊഴുപ്പ് ഇല്ലാത്ത ചെറിയ പുളിയുള്ള മോര് വേണം എടുക്കാൻ. കൊളസ്ട്രോളിനെ മാത്രമല്ല, ദഹനത്തിനും വയറു തണുപ്പിക്കാൻ എല്ലാം ഈ പാനീയം വളരെ അത്യുത്തമമാണ്. ഇനി പുറമേ കറിവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്, കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി സഹായിക്കും. ഇനി മറ്റൊരു പാനീയം പരിചയപ്പെടാം. ഈ പാനീയം തയ്യാറാക്കുന്നതിനായി ആവശ്യമുള്ള സാധനങ്ങൾ രണ്ട് അല്ലി വെളുത്തുള്ളി ഒരു കപ്പ് പാൽ ഒരു നുള്ള് മഞ്ഞൾ പൊടി എങ്ങനെയാണ്. തയ്യാറാക്കുന്ന വിധം പാലു തിളപ്പിക്കാൻ ആയിരിക്കുമ്പോൾ അതിൽ വെളുത്തുള്ളി ചതച്ചത് ഇടുക. തിളച്ചു വരുമ്പോൾ അതിൽ മഞ്ഞൾപൊടി ഇട്ട് ഇളക്കുക. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.