ഇന്നത്തെ ചർച്ചാവിഷയം, കുട്ടികളിലെ അപ്പന്ഡിസ് എന്ന വിഷയത്തെക്കുറിച്ചാണ്. എന്താണ് അപ്പന്ഡിസ്? വൻകുടലിലെ തുടക്കം ഭാഗം, ഏകദേശം വിരയുടെ രൂപത്തിലുള്ള, ഒരു ചെറിയ അവയവമാണ്, അപ്പന്ഡിസ്. നീർക്കെട്ട് പഴുപ്പും ആകുന്ന അവസ്ഥയാണ് എന്ന് പറയുന്നത്. ഈ അസുഖം കുട്ടികളിൽ വരാനായി സാധ്യതയുണ്ട്. ഏത് പ്രായത്തിലുള്ള, കുട്ടികളിലും ഈ അസുഖം വന്നേക്കാം. എന്നിരുന്നാലും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളിലാണ്, സാധാരണയായി അസുഖം കാണാറുള്ളത്. എന്നാൽ പത്തു വയസ്സിനു അടുക്കുമ്പോഴും, പത്തു വയസ്സിനു ശേഷം ഉള്ള കുട്ടികളിൽ ഇതു വളരെ കൂടുതലായി കണ്ടുവരുന്നു. അടിസ്ഥാനപരമായി എന്താണ് അപ്പന്ഡിസ് സംഭവിക്കുന്നത്? അപ്പന്ഡിസ് പഴുപ്പും നീര് സംഭവിക്കുന്നു. പഴുപ്പിന് അളവ് കൂടുന്നത് അനുസരിച്ച്, അപ്പന്ഡിസ് അകത്തുള്ള പ്രഷർ കൂടുകയും, അപ്പന്ഡിസ് ഭിത്തിയിലേക്കുള്ള രക്തയോട്ടം, കുറഞ്ഞുവരികയും ചെയ്യുക. എത്തിനോട്ടം തീരെ ഇല്ലാതാകുന്ന അവസ്ഥയാണ്.
വയറിന്റെ എല്ലാ ഭാഗത്തും പഴുപ്പ് നിറയുന്നത്. വളരെ ഗുരുതരമായ ഒരു അവസ്ഥയാണ്. ജീവൻ നിലനിൽപ്പിനു തന്നെ ഭീഷണി ആയേക്കാം. എന്താണ് ഇത് ഉണ്ടാകാനുള്ള കാരണം. ബാക്ടീരിയ, ഇൻഫെക്ഷൻ, വൈറൽ ഇൻഫെക്ഷൻ, എന്നിവ അപ്പന്ഡിസ് കാരണമാണ്. അപ്പന്ഡിസ് ഉള്ള് വിഭാഗം ലോക്ക് ആവുന്നുണ്ട് കൂടി, അസുഖം വളരെ സങ്കീർണമാക്കുന്നതാണ്. ബ്ലോക്ക് ആകാനുള്ള കാരണങ്ങൾ. മലം കട്ട പിടിച്ച കല്ലുപോലെ ആവുന്നത്. വിര ശല്യം. ആഹാരത്തിൽ കുടുങ്ങിയ ദഹിക്കാൻ കഴിയാത്ത വസ്തുക്കൾ, ക്യാൻസർ വിഭാഗത്തിലും മുഴകൾ എന്നിവ അപ്പന്ഡിസ് ബ്ലോക്കിനെ കാരണമാകുന്നു. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.