നടുവേദന അകറ്റാൻ പ്രകൃതിദത്ത വഴികൾ

നടുവിനു വേദന പരിഹാരമാർഗം, പേശിവേദന തെറ്റായ ആഹാരക്രമം, വ്യായാമക്കുറവ്, ഗർഭദ്ധാരണം മുതലായി കാരണങ്ങൾ കൊണ്ടു നടുവിന് വേദനയുണ്ടാകാം, ചില പ്രകൃതിദത്തമായ വഴികളിലൂടെ, നടുവേദനയ്ക്ക് മാറ്റുവാൻ ആവും. ഇഞ്ചി ഇഞ്ചിയുടെ നീര്, ഇപ്പം യൂക്കാലി എണ്ണയിൽ കലർത്തി, നടുവേദന അനുഭവപ്പെടുന്നത് പുരട്ടുന്നത് നല്ല ആശ്വാസം നൽകും. ഇഞ്ചിയുടെ വേര് ഇട്ടു തിളപ്പിച്ച് വെള്ളം നന്നായി തണുത്തതിനുശേഷം, തേൻ ചേർത്ത് കുടിക്കുക. ദിവസത്തിൽ പല തവണ ഇത് ആവർത്തിക്കുന്നത്, നല്ല ഫലം ചെയ്യും. തുളസി അല്പം തുളസിയില, ഒരു കപ്പ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. വെള്ളം ഏകദേശം പകുതി വറ്റുന്ന വരെ, തിളപ്പിക്കുക. ഈ പാനീയം അൽപം ഉപ്പു ചേർത്ത് കുടിക്കുന്നത്. നടുവേദന മാറാൻ കാരണമാകും. 100 ഗ്രാം കൽ കാസ് അല്പം കൽക്കണ്ടം ചേർത്തു, പൊടിക്കുക.

   

ഇതിൽ രണ്ട് ടീസ്പൂൺ ഒരു ഗ്ലാസ് പാലിൽ ചേർത്ത് കുടിക്കുക. എണ്ണ നടുവേദനക്കുള്ള യൂക്കാലി എണ്ണ, ഒലിവെണ്ണ ബദാം എണ്ണ, വെളിച്ചെണ്ണ എന്നിവയിൽ, ഏതെങ്കിലും ഉപയോഗിച്ച്, പുറം തടവുന്നത്, ആശ്വാസം നൽകും. വെളുത്തുള്ളി, വെളുത്തുള്ളിയും അല്പം വെളിച്ചെണ്ണയും, എള്ളെണ്ണ യും ചേർത്ത്, വെളുത്തുള്ളിക്ക് ഇളം തവിട്ടു നിറമാകുന്നതു വരെ, തിളപ്പിക്കുന്ന, തണുത്തശേഷം ശേഷം നടുവിൽ തേച്ചുപിടിപ്പിക്കുക. നടുവേദന അനുഭവപ്പെടുന്നത്, അല്പം ഐസ് വെച്ച്, 15 മിനിറ്റ് നേരം തടവുക. ഇടയ്ക്കിടയ്ക്ക് തുടരുന്നത്, നടുവേദന കുറയാൻ ആയി സഹായിക്കും. പാൽ കാൽസ്യ ത്തിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പാൽ. ദിവസേന പാൽ കുടിക്കുന്നത് വഴി, എല്ലുകളുടെ ആരോഗ്യം വർദ്ധിക്കുവാനും ഇതിൽ നടുവേദന വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതിനുവേണ്ടി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.