ചാമ്പ വീട്ടുമുറ്റത്ത് നട്ടുവളർത്തണം എന്ന് പറയുന്നതിന് കാര്യം

സർവ്വസാധാരണമായി നട്ടുവളർത്തുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റു ഫലങ്ങൾക്ക് കിട്ടുന്നതിനുള്ള, അത്ര സ്വീകാര്യത, ചാമ്പക്ക കിട്ടാറുമില്ല. നമ്മൾ അധികം പേരും അവധി കാലങ്ങളിൽ, ചാമ്പ ചുവട്ടിൽ ബാല്യം ചെലവിട്ട് അവരായിരിക്കും. കൈവെള്ളയിൽ കുറച്ചു ഉപ്പിട്ടു, അതിൽ ചാമ്പ നീര് തൊട്ട്, ആസ്വദിച്ചു കഴിച്ച് കുട്ടിക്കാലം, ചിലരുടെയെങ്കിലും ഓർമ്മകളിൽ എന്നും ഉണ്ടാകും . ഇതേസമയം ആർക്കും വേണ്ടാതെ, പഴുത്ത് താഴെ വീണു പോകുന്ന ചാമ്പയ്ക്ക, വിഷമിക്കുന്ന മുത്തശ്ശിമാരും ഇന്നു കാണാം. പക്ഷേ കൊച്ചു ഫലത്തിൽ ഒളിഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ, ഒറ്റ ചാമ്പയ്ക്ക പോലും വെറുതെ കളയാൻ ആർക്കും സാധ്യമല്ല.ചാമ്പയ്ക്ക ജലാംശം കൂടുതലുള്ളതിനാൽ, ശരീരത്തിൽ നിന്നുള്ള ജലനഷ്ടം പരിഹരിക്കാൻ, ചാമ്പയ്ക്ക സഹായിക്കും. അതിസാരം ഉണ്ടാകുമ്പോൾ കഴിക്കാൻ, ഇത് നല്ലതാണ്. ക്യാൻസർ തടയുവാനും ചാമ്പക്ക ഈ കഴിവുണ്ട് എന്ന് പറയപ്പെടുന്നു .

ചാമ്പയ്ക്ക ഉണക്കിയെടുത്ത അച്ചാർ ഇടാനും വളരെ നല്ലതാണ്. മാത്രമല്ല ചാമ്പക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നത്. തിമിരം ആസ്മ പോലുള്ള രോഗങ്ങൾക്ക്, ഒരു പരിഹാരമാണ്, ചാമ്പക്കയുടെ പൂക്കൾ പനി കുറയ്ക്കാൻ നല്ലതാണ്. പ്രമേഹരോഗികൾക്ക്, ഉത്തമമായ ഒരു ഫലമാണിത്. പ്രമേഹ രോഗികൾക്ക് മാത്രമല്ല , ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാനും, ഇത് നല്ലൊരു പരിഹാരമാർഗം തന്നെ. ഇതിലെ വൈറ്റമിൻ സി, ഫൈബർ എന്നിവ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ സി, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. സോഡിയം iron പൊട്ടാസ്യം പ്രോട്ടീൻ ഫൈബർ പോലെയുള്ള ഘടകങ്ങൾ ചാമ്പക്ക ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. ഉടനെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ചാമ്പയ്ക്ക, വളരെ നല്ലതാണ് വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ, ചാമ്പയ്ക്ക ഉത്തമമാണ്. ഇനി പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.