ഓയിൽ സ്കിൻ ഫേസ് പാക്ക് ഇതൊരു തവണയെങ്കിലും ഉണ്ടാക്കി മുഖത്ത് ഇട്ടാൽ സംഭവം കിടുവാ

നമ്മുടെ സ്കിൻ ആവശ്യമായിട്ടുള്ള, ഓയിൽ പ്രൊഡ്യൂസ് ചെയ്യുന്നത്. നമ്മുടെ സ്കിൻ ആണ്. ഈ ഓയിൽ അറിയപ്പെടുന്നത് സെബം എന്ന പേരിലാണ്. ചില സെബം പ്രൊഡക്ഷൻ വളരെ നോർമൽ ആയ രീതിയിൽ നടക്കും. അങ്ങനെയുള്ള ആളുകളുടെ സ്കിൻ വളരെ നോർമൽ ആയിരിക്കും. അതായത് ആവശ്യത്തിന് ഓയിൽ അവരുടെ മുഖത്ത് ഉണ്ടാകും. ചിലരിൽ ഈ ഓയിൽ പ്രൊഡക്ഷൻ വളരെ കുറവായിരിക്കും. അങ്ങനെയുള്ള ആളുകളുടെ സ്കിൻ വളരെ, ഡ്രൈ ആയിരിക്കും. പിന്നെ മറ്റേ ചിലരിൽ, ഇതിന്റെ പ്രൊഡക്ഷൻ വളരെയധികം കൂടുതലായിരിക്കും. അങ്ങനെയുള്ള ആളുകളുടെ സ്കിൻ ആണ്. വളരെ ഓയിലി ആയിട്ട് ഇരിക്കുന്നത്. സെബം പ്രൊഡക്ഷൻ കുറവുള്ള ആളുകളിൽ , നമുക്ക് പുറത്തുനിന്നുള്ള ഓയിൽ ഒക്കെ ഉപയോഗിച്ച്, സ്കിന്നി അത്യാവശ്യം ഓയ്ലയായി നമ്മുടെ ആവശ്യത്തിന്, വെക്കാൻ സാധിക്കും.

പക്ഷേ ഓയിലിന് പ്രൊഡക്ഷൻ കൂടുതലുള്ള ആളുകൾക്ക്, ഇപ്പോഴും അതിന്റെ ഒരു തലവേദന ആയിരിക്കും. കാരണം ഇതിന്റെ പ്രൊഡക്ഷൻ കൂടുന്നതിനനുസരിച്ച്, നമ്മുടെ മുഖത്ത് മുഖക്കുരു വരുന്നതും, അതുപോലെ കറുത്തപാടുകൾ ഉണ്ടാക്കുന്നതും, എല്ലാം കൂടും അതുപോലെതന്നെ, വളരെയധികം ടോക്സിൻസ് നമ്മുടെ മുഖത്ത് അടിഞ്ഞുകൂടും. അപ്പോൾ ഇ ഓയിൽ സ്കിൻ എന്ന പ്രശ്നത്തെ, നിയന്ത്രിക്കുന്നതിനുള്ള ഏകമാർഗ്ഗം, പിന്നെ പ്രൊഡക്ഷൻ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക എന്നതും, സ്കിൻ കൂടുതലായി ഡ്രൈ ആയി ഇരിക്കുന്നതിന് വേണ്ടി, ട്രൈ ചെയ്യുക എന്നുള്ളതുമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത്. എങ്ങനെ മുഖത്ത് ഉണ്ടാവുന്ന ഓയിൽ എന്നെ എല്ലാം നീക്കം ചെയ്തു, മുഖം കൂടുതൽ നേരം ട്രൈ ആയിരിക്കുന്നതിനു സഹായിക്കുന്ന, ഇനി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.