ഗോൾഡൻ ബ്ലീച് മുഖത്തെ കറുത്ത പാടുകളെല്ലാം മാറി, മുഖം വെളുത്ത് തുടുക്കാൻ

നമ്മുടെ നാട്ടിൽ ഒരുപാട് പേരും മുഖം ക്ലീൻ ചെയ്യുന്നതിന് വേണ്ടി, കെമിക്കൽ ബ്ലീച് ചെയ്യാറുണ്ട്. ഇങ്ങനെ കെമിക്കൽ ബ്ലീച് ചെയ്യുന്നത് മുഖത്തിന് ഡാർക്ക് ഓക്കേ മാറുന്നതിന് മുഖം നല്ല ബ്രൈറ്റ് ആയിരിക്കുന്നതിനു, മുഖത്തെ പാടുകൾ ഒക്കെ, മാറുന്നതിനും വേണ്ടിയിട്ടാണ്. പക്ഷേ ഇങ്ങനെ ഒരുപാട് കെമിക്കലുകൾ, അമോണിയ പോലെയുള്ള അടങ്ങിയിട്ടുള്ള ബീച്ചുകൾ, നമ്മൾ സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ, നമ്മുടെ സ്കിന്നിലെ ഗുണത്തേക്കാളേറെ, ദോഷം മാത്രമേ ചെയ്തുള്ളൂ. പിന്നീട് ഈ ബ്ലീച് ചെയ്തില്ലെങ്കിൽ നമ്മുടെ മുഖത്തിന്, ചർമ്മം ആകെ ഡൾ ആയി ഇരിക്കുന്ന അവസ്ഥയുണ്ടാകും. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത്, ഇങ്ങനെ യാതൊരു വിധത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കാതെ തന്നെ, നമ്മൾ കെമിക്കൽ ബീച്ചുകൾ ചെയ്യുമ്പോൾ,

എന്തു ഗുണമാണ് നമുക്ക് കിട്ടുന്നത്, അത് ഗുണം തന്നെ നമുക്ക് കിട്ടുന്ന, ഒരു നാച്ചുറൽ ആയിട്ടുള്ള വീട്ടിലുള്ള അടുക്കളയിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന, ഒരു ഗോൾഡൻ ബ്ലീച് ആണ്. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും. ഇതിലെ ചേരുവകൾ എന്തൊക്കെയാണ് എന്നും, ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് എന്നും നമുക്ക് നോക്കാം. അപ്പോൾ നമ്മുടെ ബ്ലീച് തയാർ ആക്കുന്നതിനായി ആദ്യം തന്നെ വേണ്ടത്. കുറച്ചു വാളൻപുളി യാണ്, ഇത് കുടംപുളി അല്ല. ഇതുവരെ ബൗളിലേക്ക് കുറിച്ച് എടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു രണ്ടുമൂന്നു സ്പൂൺ വെള്ളം ഇതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.