രോഗങ്ങൾ വരാതിരിക്കുവാനും കരൾ ക്ലീൻ ആകുവാനും ഇത് ഇങ്ങനെ ചെയ്താൽ

ലോകാരോഗ്യസംഘടന ഏപ്രിൽ 19 ആം തീയതി, അഥവാ കരളിനു വേണ്ടിയുള്ള പ്രത്യേക ദിനമായിട്ടാണ് ആചരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ജനതയെ, ലോകത്തെപ്പറ്റിയുള്ള ജനതയെ കരൾ രോഗത്തെ പറ്റിയുള്ള അപബോധം , കൂടുതലായി ഉണ്ടാക്കുവാനും. അതുവഴി കരൾ രോഗം നേരത്തെ തിരിച്ചറിയുവാനും അതിന്റെ ചികിത്സയിൽ കൃത്യമായ ദിശയിലേക്ക് എത്തിക്കാൻ വേണ്ടി, വേണ്ടിയുള്ള ഉദ്ദേശത്തിലാണ് ഈ ദിനം ആചരിക്കുന്നത്. ഇത്തരത്തിൽ കരൾ രോഗത്തെപ്പറ്റി, സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ, ഞാൻ നിങ്ങളുമായി പങ്കു വയ്ക്കുകയാണ്. കരളിന് വെച്ചുകഴിഞ്ഞാൽ, നമ്മുടെ ശരീരത്തിലെ വലിയ അവയവങ്ങളിൽ രണ്ടാം സ്ഥാനമാണുള്ളത് . ഒന്നാമത്തെ ഏറ്റവും വലിപ്പമുള്ള അവയവം തൊലി അഥവാ സ്കിൻ ആണ്.

കരൾ നമ്മുടെ വയറിന്റെ വലതുഭാഗത്ത് മുകൾഭാഗത്തായി നെഞ്ചിൻകൂട് താഴെ ആണ് സ്ഥിതി ചെയ്യുന്നത്. ഇത് ഏകദേശം ഒരു പ്രായമുള്ള ആളെ സംബന്ധിച്ചെടുത്തോളം, 1.2 മുതൽ 1.3 കിലോഗ്രാം വരെ , ഭാരമുള്ള ഒരു അവയവമാണ്. വൈവിധ്യമാർന്ന അഞ്ഞൂറോളം ഫംഗ്ഷനുകൾ, കരളിനെ ചെയ്യാനുണ്ട്, ഇതുകൊണ്ടുതന്നെ, കരളിനെ നമുക്ക് replacement ചെയ്യാൻ കരളിനു മാത്രമേ കഴിയൂ. കരളിനെ പകരം കരൾ മാത്രമേയുള്ളൂ. നമുക്ക് കരളിനെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കരൾരോഗങ്ങൾ പറ്റിയും ഏകദേശം ഒരു ധാരണ ഉണ്ടാവുകയുള്ളൂ. കരൾ എന്നുപറയുന്നത് ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഫാക്ടറി ആണ്. അത് ഒത്തിരി കാര്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.