ബി പി ആണോ എന്ന് ആശുപത്രിയിൽ പോകാതെ തന്നെ സ്വയം മനസ്സിലാക്കാം ഒരു സിമ്പിൾ ട്രിക്കിലൂടെ

ഒരുപാട് ആളുകൾ ക്ലിനിക്കിൽ വന്നു ചോദിക്കാൻ ഉള്ള ഒരു കാര്യമാണ്. ബ്ലഡ് പ്രഷർ ഓട്ടോമാറ്റിക് വെച്ച് ചെക്ക് ചെയ്യാമോ? നമുക്ക് ബിപി നോക്കാൻ ആയി അറിയില്ല. അത് എങ്ങനെയാണ് കണക്കാക്കേണ്ടത് ചെയ്യേണ്ടത്, എന്നുള്ളത് ലളിതം ആയിട്ട്, നമുക്കൊന്നു പഠിക്കാൻ എന്താണ് മാർഗം? ബിപി ഇപ്പോഴാണ് നമ്മൾ കണക്കാക്കേണ്ടതാണ്? ബി പി യിൽ എപ്പോഴൊക്കെയാണ് വ്യത്യാസം വരാൻ സാധ്യതയുള്ളത്? എത്രയോ മുകളിൽ ഉണ്ടെങ്കിൽ നമ്മൾ മരുന്നു കഴിക്കണം? ബ്ലഡ് പ്രഷർ എന്ന് നമ്മൾ പറയുമ്പോൾ, അതിൽ രണ്ടു value ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. കൂടിയ value ഒന്ന് കുറഞ്ഞ value ഒന്ന്. സിസ്റ്റോളിക് ബ്ലഡ് പ്രഷർ, എന്ന് പറയുമ്പോൾ നമ്മുടെ ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന, ബ്ലഡ് വെസ്സൽ ഉണ്ടാകുന്ന മർദ്ദത്തെ ആണ് സൂചിപ്പിക്കുന്നത്.

   

ഹൃദയം വികസിക്കുമ്പോൾ ഉണ്ടാകുന്ന, കുറഞ്ഞ മർദ്ദത്തെ യാണ് സൂചിപ്പിക്കുന്നത്. അപ്പോൾ ഈ ബ്ലഡ് പ്രഷർ എന്നു പറയുന്ന സംഗതി, അതെങ്ങനെയാണ് കണ്ടു പിടിച്ചിട്ടുള്ളത്? അതൊരു കണക്കാക്കാവുന്ന സംഗതി ആയിട്ട്, എപ്പോൾ മുതലാണ് അത് നിർണയിക്കപ്പെട്ടത്? പണ്ടുകാലത്ത് ഒരു ശാസ്ത്രജ്ഞൻ, ഒരു കുതിര യിലാണ് ബ്ലഡ് പ്രഷർ നമുക്ക് എങ്ങനെ മെഷർ ചെയ്യാം എന്നെ കണ്ടു പിടിക്കുന്നത് നമുക്കറിയാം, ഏതൊന്നിനെയും കണക്കാക്കണമെങ്കിൽ, അതിന് ഒരു അളവ് വേണം, നമ്മൾ ഒരു 15 സെന്റീമീറ്റർ സ്കിൽ വെച്ചാൽ ആണ്, അതിനോട് താരതമ്യപ്പെടുത്തിയാണ്, നമ്മൾ അളവുകൾ കണക്കാക്കുന്നത്. അപ്പോൾ ഈ പ്രഷർ എന്ന് പറയുന്ന സംഗതി. നമ്മൾ എന്തിനോടാണ് കമ്പയർ ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.