വാത രോഗങ്ങൾ വരാതിരിക്കുവാനും, ഉള്ളത് പൂർണ്ണമായും മാറുവാനും

Rheumatic അഥവാ വാതം, സന്ധികളിൽ മാത്രമല്ല ബാധിക്കുന്നത്. പലപ്പോഴും ഹൃദയത്തെയും രക്തക്കുഴലുകളെ യും ശ്വാസകോശത്തെയും വൃക്കയേയും ഒക്കെ ബാധിക്കുന്ന ഒരു സങ്കീർണ്ണമായ ഒരു രോഗാവസ്ഥയാണിത്. ഏകദേശം 200ഓളം വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന മെഡിക്കൽ സബ്ജറ്റ് പ്രകാരം ഇതിൽ പെടുന്നത്.Rheumatic പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഒന്ന് അസ്ഥികളെയും സന്ധികളെയും ബാധിക്കുന്ന സന്ധിവാതം. അല്ലെങ്കിൽ ആർത്രൈറ്റിസ്. രണ്ടാമതായി സന്ധികളെയും അസ്ഥികളെയും അല്ലാതെ, ഹൃദയം,ശ്വാസകോശം, രക്തക്കുഴലുകൾ കിഡ്നി തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളെല്ലാം വാതരോഗത്താൽ പെടുന്നതാണ്. എന്താണ് കണക്റ്റിംഗ് ഇഷ്യൂ എന്ന് അറിഞ്ഞാൽ മാത്രമേ, ഏതുതരത്തിലുള്ള വാതരോഗം ആണെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

മനുഷ്യശരീരം ഉണ്ടാക്കി ഇരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്. ഈ കോശങ്ങൾ എല്ലാം ഒന്നിച്ച് നിർത്തുന്നത് അതാണ് ഈ connective tissue. ഒരു വീട് പണിയുമ്പോൾ നമുക്കറിയാം നമ്മൾ ഇഷ്ടിക വെച്ചിട്ടാണ്, വീടുകൾ പണിയുന്നത്. അപ്പോൾ ഇഷ്ടികൾ എല്ലാം ഒന്നിച്ചു നിർത്തുന്നത് പെരുക്കാൻ ഇട്ടിട്ടാണ്. ഈ പെരുക്ക് നമ്മൾ ഉണ്ടാക്കിയിരിക്കുന്നത് നമ്മൾ സിമന്റ് മണലും ഉപയോഗിച്ചാണ്. നമ്മുടെ ഇഷ്ടിക യെ ബന്ധിച്ച നിർത്തിയിരിക്കുകയാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങളെ പിടിച്ചു നിർത്തിയിരിക്കുന്ന tissue ആണ് connective tissue എന്നു പറയുന്നത്അതിൽ തന്നെ രണ്ടു തരം പ്രോട്ടീനുകൾ ആണുള്ളത്. പ്രത്യേകം ഇതിലൊക്കെ മെയിൽ സബ്സ്റ്റൻസ് എന്ന് പറയുന്നത്, രണ്ട് പ്രോട്ടീൻസ് ആണ്. പൊതുവേ നമ്മൾ ഈ അസുഖത്തെ,ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.