കറുത്ത പല്ല്, മഞ്ഞ പല്ല്, ചുവന്ന പല്ല്, ഇവയെല്ലാം വൃത്തിയായി, തിളങ്ങി നിൽക്കും ഇത് ഇങ്ങനെ ചെയ്താൽ

ഇന്ന് നമ്മൾ സംസാരിക്കുന്നത് പല്ലിന്റെ കളറുകളിൽ പറ്റിയാണ്. പല്ലിന് കളറുകളിൽ, പ്രധാനമായിട്ടും നമ്മൾ കാണുന്ന കളറുകൾ, മഞ്ഞ് പല്ലാണ് ഏറ്റവും കൂടുതൽ ആളുകൾ കാണുന്നത്. രണ്ടാമത് നമ്മൾ കാണുന്ന കറുത്ത കളറുകൾ ആണ്. പല്ലിന്റെ അകത്തും പുറത്തും നോക്കിയിട്ട് കറുത്ത കളർ. പിന്നെ പല്ലിൽ നമ്മൾ കാണുന്ന കളറാണ് ചുവന്ന കളർ, ഇനിയുള്ള മൂന്നുതരം കളറുകൾ പറ്റിയാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്. കളറുകൾ അതിന്റെ കാരണങ്ങളാണ് നമ്മൾ ഇവിടെ തേടുന്നത്, ആദ്യമായിട്ട് മഞ്ഞ പല്ല്, നമ്മുടെ പല്ലുകളുടെ സാധാരണ കളർ എന്ന് പറയുന്നത് മഞ്ഞ കലർന്ന വെളുപ്പാണ് . ഇതിനപ്പുറത്തേക്ക് കൂടുതൽ മഞ്ഞനിറം ആകുമ്പോഴാണ്, നമ്മൾ നിന്നെ മഞ്ഞ പല്ല് എന്ന് പറയുന്നത്. മഞ്ഞനിറം പല്ലുകളിൽ ഏറ്റവും കൂടുതൽ ആയിട്ടുള്ളത്, വെളുത്ത തൊലി ഉള്ളവരിലാണ്, സായിപ്പുംൽ ആണ് കൂടുതലായും കാണപ്പെടുന്നത്. അതുപോലെ യും നല്ല വെളുത്ത പല്ലുകൾ കൂടുതൽ ആയിട്ട് കാണുന്നത് കറുത്ത തൊലി ഉള്ളവരിലാണ്.

   

നമ്മൾ അതിനിടയിൽ ഉള്ളതുകൊണ്ടാണ്, ഈയൊരു വ്യത്യാസം മഞ്ഞകലർന്ന, വെളുത്ത പല്ലുകൾ, അങ്ങനെയാണ് നമ്മൾ പറയുന്നത്. അപ്പോൾ ഇനി ഒരു കൂടുതൽ മഞ്ഞ എപ്പോഴാണ് വരുന്നത്? അതാണ് നമ്മൾ ഇപ്പോൾ പറയാൻ ആയി പോകുന്നത്. ചിലരിൽ ചില സ്വഭാവങ്ങൾ ഉണ്ട്. ചായ കുടിക്കുന്നത്, കാപ്പി കുടിക്കുന്നത്, റെഡ് വൈൻ കുടിക്കുന്നത്, ഇല്ലെങ്കിൽ പുകവലിക്കുന്നത്, അങ്ങനെ പലതരം സ്വഭാവം ഉണ്ട്. ഈ സ്വഭാവങ്ങൾ, പല്ല് ൻെറ മുകളിൽ നേർത്ത പോലെയുള്ള, ബിയോജിക്കൽ ഈ കളർ പിടിച്ചിരിക്കും. ഈ പിടിച്ചിരിക്കുന്നത്, കാലക്രമേണ അതിനെ ബ്ലാക്ക് എന്നാണ് പറയുന്നത്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.