വളരെ പ്രധാനപ്പെട്ട വിഷയമാണ് ഇന്നിവിടെ ചർച്ചയ്ക്കായി എടുക്കുന്നത്. അതായത് അസിഡിറ്റി പ്രോബ്ലം, അത് എന്തുകൊണ്ട് ഉണ്ടാകുന്നു? അത് പരിഹരിക്കുന്നതിനായി നമ്മൾ എന്തൊക്കെ ചെയ്യണം എന്നതിന് പറ്റിയാണ്, നിങ്ങൾക്കെല്ലാവർക്കും അറിയാം അസിഡിറ്റി പ്രോബ്ലം, ഇന്ന് വളരെയധികം സാധാരണയാണ്, ഏതാണ്ട് പത്തിൽ ഒരാൾക്ക് വീതം അസിഡിറ്റി പ്രോബ്ലംസ് ഉണ്ടാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ ചെറുപ്പക്കാരെ പോലും ബാധിക്കുന്നുണ്ട്. വളരെയധികം അവശതകൾ ആണ്, ഈ ആസിഡിറ്റി പ്രോബ്ലംസ് കൊണ്ട് ഉണ്ടാക്കുന്നത്. നിനക്ക് വയറ്റിൽ വേദന വരുന്നു, ചിലർക്ക് നെഞ്ചിരിച്ചിൽ വരുന്നു. ചിലർക്കും ഓക്കാനം വരുന്നു.
ചിലർക്ക് ശർദ്ദി വരുന്നു. ചിലർക്ക് വയറിന്റെ മുകൾഭാഗത്ത് വേദന ഉണ്ടാകുന്നു. ചിലർക്ക് വിശപ്പില്ലായ്മ വരുന്നു, നിനക്ക് വയറു കമ്പി ക്കുന്നു. വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നു. ചിലർക്ക് ആഹാരമൊന്നും കഴിക്കാതെ പ്രശ്നങ്ങളുണ്ടാക്കുന്നു. ചുരുക്കത്തിൽ വളരെയധികം ബുദ്ധിമുട്ടാണ്, നമ്മുടെ ആളുകളെ ഈ അസിഡിറ്റി പ്രോബ്ലംസ് കൊണ്ട്, അനുഭവിക്കുന്നത്. അപ്പോൾ ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു? എന്ന് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കണം. നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ട് ആയിരിക്കും, ഹൈഡ്രോക്ലോറിക് ആസിഡിന് പറ്റി, ഡാ ഇത് നമ്മുടെ വയറ്റിൽ, അല്ലെങ്കിൽ നമ്മുടെ ആമാശയത്തിൽ, ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാകുന്നുണ്ട്. ഒരുപക്ഷേ നിങ്ങൾക്ക് അത്ഭുതമായി തോന്നിയേക്കാം. ഇനി പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.