നമുക്ക് സന്ധിവേദന എന്തെങ്കിലും വരുമ്പോൾ ഓ, എന്തെല്ലാ എന്നുണ്ടെങ്കിൽ എല്ലിൽ എന്തെങ്കിലും പ്രശ്നങ്ങൾ പറ്റുമായിരിക്കും. കാൽസ്യം നമ്മൾ ചെക്ക് ചെയ്യുന്നത് , എന്നാൽ നമ്മുടെ ശരീരത്തിന്, തലച്ചോറിലെ പ്രവർത്തനത്തിനും, അതുപോലെതന്നെ ഹാർട്ടിന് പ്രവർത്തനത്തിന് വേണ്ടി, കാൽസ്യം വളരെ ആവശ്യമുള്ള ഒന്നാണ്. കാൽസ്യം കുറഞ്ഞു പോയി കഴിഞ്ഞാൽ, നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് വരുക. എന്തൊക്കെ ലക്ഷണങ്ങൾ ആണ് കാണിക്കുന്നത്. ഇതൊക്കെയാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ ആയിട്ട് ഞാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ ശരീരത്തിൽ, 90% പ്രവർത്തനത്തിനും കാൽസ്യം അത്യാവശ്യം ആയിട്ടുള്ള ഒന്നാണ്. നമ്മുടെ ശരീരത്തിലെ ഒരു 98 ശതമാനവും, കാൽസ്യം നമ്മുടെ എല്ലുകളിലും, പല്ലും ഒക്കെയാണ് സ്റ്റോർ ചെയ്തു വെച്ചിട്ടുള്ളത്. വെറും രണ്ടു ശതമാനം മാത്രമാണ് നമ്മുടെ ബ്ലഡ് കാൽസ്യ ത്തിന്റെ അളവ് കണ്ടുവരുന്നത്.
എന്നാൽ ഈ ഒന്ന് രണ്ട് ശതമാനം തന്നെയാണ്, നമ്മുടെ ഹാർട്ടിന് പ്രവർത്തനത്തിനു, അതുപോലെതന്നെ ബ്രെയിൻ പ്രവർത്തനത്തിനും എല്ലാം, സഹായിക്കുന്നതും, ഈയൊരു കുറച്ച് ഉള്ള കാൽസ്യം തന്നെയാണ്. നമ്മുടെ എല്ലിലെ അതുപോലെ പല്ലൊക്കെ ശേഖരിച്ചിരിക്കുന്ന കാൽസ്യം പോസ്ട്രേറ്റ് പോലെയാണ് സ്റ്റോർ ചെയ്തു വച്ചിരിക്കുന്നു. നമ്മുടെ ശരീരത്തിലെ ബ്ലഡ് ഉള്ള, കാൽസ്യ ത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച്, എല്ലിൽ നിന്നും എല്ലാം മാക്സിമം ഓട്ടോമാറ്റിക്കായി തന്നെ ബ്ലഡി ലേക്ക് പോകുകയും നമ്മൾ പൊതുവേ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കുമ്പോൾ, കാൽസ്യ ത്തിന്റെ നിന്റെ അളവിൽ ചെറിയ മാറ്റം , നന്നായിട്ട് ബ്ലഡ് കുറവ് ഇല്ലാത്തതിനെ അതിന്റെ കാരണം ഒന്ന് ഇത് തന്നെയാണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.