ഒറ്റ ഉപയോഗത്തിൽ തന്നെ ഇത്രയും നല്ല റിസൾട്ട്‌, എന്റെ ചക്കരേ ഇത്രയും പ്രതീക്ഷിച്ചില്ല

എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ട്, നമ്മുടെ മുഖത്ത് കുരുക്കൾ ഒന്നുമില്ലാതെ, മുഖം നല്ല ബ്രൈറ്റ് ഇരിക്കണം എന്നുള്ളത്. ഇതിനുവേണ്ടി പലതരത്തിലുള്ള ക്രീമുകളും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്, നമ്മുടെ മുഖത്ത് ഉള്ള കുരുക്കൾ എല്ലാം മാറ്റി, നമ്മുടെ മുഖം നല്ല ക്ലീൻ ആയി, ബറൈറ്റ് ആയി ഇരിക്കുന്നതിന് സഹായിക്കുന്ന, വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ഫേസ് പാക്ക് ആണ്. ഇതിലെ പ്രധാന ചേരുവകൾ എന്തൊക്കെയാണെന്ന്? എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നും? ഇനി എങ്ങനെയാണ് തയാർ ആക്കാം എന്ന് നമുക്ക് നോക്കാം. അപ്പോൾ നമുക്ക് ഫേസ്പാക്ക് തയ്യാറാക്കുന്നതിന് ആദ്യം, അതിനു തന്നെ ഇതുപോലൊരു ബൗൾ എടുക്കുക, ശേഷം ആ ബൗളിലേക്ക് രണ്ട് ടീസ്പൂൺ, എള്ളു എടുക്കുവാ, നല്ല കറുത്ത എള്ളു അല്ല എന്നുണ്ടെങ്കിൽ, ഏത് എള്ള് വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം. ഇനി ഇത് നന്നായിട്ടുണ്ട് പൊടിച്ചെടുക്കണം.

മിക്സിയിലിട്ട് നിങ്ങൾക്ക് പൊടിച്ചു എടുക്കാം. ഞാനിതാ എള്ളു നന്നായിട്ട് അരച്ച് എടുത്തിട്ടുണ്ട്. കുറച്ചുകഴിയുമ്പോൾ ആ എള്ളു ഞങ്ങൾ ഓയിൽ ഒക്കെ ഇറങ്ങി ഈയൊരു പരുവത്തിന് കിട്ടും, പൊടി ആയിരിക്കുകയില്ല നമുക്ക് കിട്ടുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ഒരു സ്പൂൺ തേൻ കൂടെ ഇതിലേക്ക് ഒഴിക്കുക. ഇനി നന്നായിട്ട് ഒന്ന് മിസ്സ് ചെയ്യുക. ഇതിൽ സമയത്തിനുശേഷം ആയിരിക്കണം മിക്സ്‌ നന്നായി ചെയ്തിരിക്കണം. നന്നായിട്ട് പതിയെ പതിയെ മിക്സ് ചെയ്യണം. അപ്പോൾ നമ്മുടെ ഫേസ് പാക്ക് റെഡിയായിട്ടുണ്ട്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.