നമ്മൾ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത്, കുട്ടികളിൽ കാണുന്ന വൃക്കരോഗങ്ങളെ കുറിച്ചാണ്. ഇതിൽ ഏറ്റവും പ്രധാനമായത്, കുട്ടികളിലുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് ആണ്. വളരെ സാധാരണമായി കാണുന്ന ഒരു സംഭവമാണ് കുട്ടികളിൽ കാണുന്ന മൂത്രത്തിലെ പഴുപ്പ്. ഒരിക്കലും നമ്മൾ അതിനെ അവഗണിക്കരുത് ചെയ്യരുത്. എന്തു കാരണം കൊണ്ടായിരിക്കാം കുട്ടികളിൽ, സാധാരണപോലെ കുട്ടികൾ മൂത്രം പോകയിമ, ഇതെല്ലാം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം എന്തെങ്കിലും മൂത്ര തടസങ്ങൾ, ജന്മനാൽ ഉള്ള മൂത്ര തടസങ്ങൾ മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോൾ മൂത്രം പോകുമ്പോൾ വളരെ പതുക്കെയും, പിന്നെ മുത്രം പോകുമ്പോൾ നിറവ്യത്യാസവും, അല്ലെങ്കിൽ പാൽ പോലെയുള്ള മൂത്രം പോവുകയും, ഇടയ്ക്കിടയ്ക്ക് വരുന്ന ഒരു കാരണവുമില്ലാതെ പനി.
ഇതെല്ലാം മൂത്രത്തിൽ പഴുപ്പിന് ലക്ഷണങ്ങളാണ്. മൂത്ര പഴുപ്പും കുട്ടികളിൽ കാണുന്നത്, നമ്മൾ നന്നായി ശ്രദ്ധിക്കണം. സ്കാനിങ് ചെയ്യണം. ചില കുട്ടികൾ Mcu ഇന്ന് ടെസ്റ്റ് എടുക്കേണ്ടി വരാറുണ്ട്. പ്രാധാന്യം കൊടുക്കുന്ന അതിന് കാരണം എന്താണെന്ന് വെച്ചാൽ, ഈ വൃക്കകൾ ആറു വയസ്സുവരെ ആവും പൂർണവളർച്ച എത്തുവാൻ, ജനിച്ചശേഷം, ഇതിനിടയ്ക്ക് വൃക്കയിൽ വരുന്നു ഡാമേജ്, വൃക്കയിൽ ഉണ്ടാകുന്ന സറിങ്, പ്രഷർ അമിതമായ രക്തസമ്മർദ്ദം, അല്ലെങ്കിൽ മിത്രത്തിലൂടെ പ്രോട്ടീൻ പോവുക. ഇതെല്ലാം ഭാവിയിൽ കൊച്ചു വലുതാകുമ്പോൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.