മലബന്ധത്തെ നമുക്ക് എങ്ങനെ ഒന്ന് കൈകാര്യം ചെയ്യാം. വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. കറുത്ത മലം ആയി പോകുമ്പോഴേക്കും വയറിന്റെ പ്രശ്നം കൊണ്ടാണോ? അതോ ഉദിരാസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണോ? എന്നു നമ്മൾ നോക്കേണ്ടതുണ്ട്. മലബന്ധം ഒരുപാട് ആളുകളെ ബാധിക്കുന്നതും. എന്നാൽ കംപ്ലീറ്റ് ആയിട്ട് ക്യുവർ ആകാത്തതും ആയ ഒരു പ്രശ്നം. പല കാരണങ്ങളുണ്ട് ഈ മലബന്ധത്തിന്, നമുക്കറിയാം ഈ പൈൽസ് ഉള്ളവർക്ക്, ഒരുപാട് സ്ട്രെയിൻ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു. ചെറിയ മുറിവുകൾ ഉണ്ടായി അത് ഭയങ്കരമായ വേദനയിലൂടെ ബ്ലീഡിങ്ങും നീറ്റലും ഒക്കെ ഉണ്ടാകുന്നത് കൊണ്ട്, മലം കറക്ടായി പോകാതെ വരുന്നു. അത് ഒത്തിരി ഡ്രൈ ആയി പോകുന്നു. പലപ്പോഴും കൊച്ചുകുട്ടികൾക്കുപോലും ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
അതായത് ഒരുപാട് ദിവസത്തേക്ക് ഈ മലം പോകാതെ ഇരുന്നിട്ട്, കട്ടിയുള്ള മലം ഈ കുടലിൽ എല്ലാം അടഞ്ഞു പോകുന്നതുകൊണ്ട് വരുന്ന പ്രശ്നം. അപ്പോൾ ഈ മലബന്ധത്തെ എങ്ങനെ ഒന്ന് കൈകാര്യം ചെയ്യാം. അതിനെ വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ സാധിക്കുന്ന എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. അപ്പോൾ നമ്മൾ ഇതിനകത്ത് റൂൾ ഔട്ട് ചെയ്യേണ്ട എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ട്, പലപ്പോഴും മലബന്ധം എന്നു പറയുന്നത് ഒരു ലക്ഷണമാണ് എങ്കിലും ആളുകൾ അതിനെ ഒരു അസുഖം ആയിട്ടാണ് കാണുന്നത്. ഈ മലബന്ധം ഉള്ളപ്പോൾ മറ്റു ചില പ്രശ്നങ്ങളും, ഇതിനകത്ത് റൂൾ ഔട്ട് ചെയ്യേണ്ടതായി വരും. ഇനിയുള്ള പ്രശ്നങ്ങളെല്ലാം ഈ മലബന്ധം ഉള്ളവരിൽ റൂൾ ഔട്ട് ചെയ്യേണ്ടതുണ്ട്. വീട്ടിലുള്ള പൊടിക്കൈകൾ എല്ലാം നോക്കിയിട്ടും അത് ശരിയാകുന്നില്ല എന്നുണ്ടെങ്കിൽ, ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.