ഈ സിറം അൽപമെടുത്ത് രാത്രിയിൽ ചുണ്ടിൽ പുരട്ടിയാൽ

ചുണ്ടിന് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന, സ്ക്രബ്ബ് ഒക്കെ നമ്മൾ മുൻപേ ചാനലിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. ഇന്ന് നമ്മുടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ ചുണ്ട് നല്ല സോഫ്റ്റ് ആയിട്ടും, സ്മൂത്ത് ആയിട്ടും ഇരിക്കുന്നതിന് സഹായിക്കുന്ന നല്ല നിറം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു, രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന നല്ല ഒരു night സിറം ആണ്. എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നുള്ളതാണ്. മുൻപേ ഞാൻ ചെയ്ത വീഡിയോകൾ, സ്ക്രബ്ബ് ചെയ്യാൻ ഉള്ളതും എങ്ങനെയാണ് എന്ന് അറിയണമെന്നുണ്ടെങ്കിൽ കാണാൻ താല്പര്യമുള്ളവർ, വീഡിയോയുടെ ലിങ്ക് ഞാൻ ഈ വീഡിയോ യുടെ ഡിസ്ക്രൈബ്ഷൻ കൊടുത്തിട്ടുണ്ട്. അപ്പോൾ നമുക്ക് ഇത് ഒട്ടും സമയം കളയാതെ, ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും, ഇതിലെ പ്രധാന ചേരുവകൾ എന്തൊക്കെയാണ് എന്നും, ഇത് എങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.

   

വീഡിയോ കാണുന്നവർക്ക് കൃത്യമായും മുഴുവനായി കാണാൻ ശ്രമിക്കുക. എന്നാൽ മാത്രമേ എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഇത് തയ്യാറാക്കാൻ അതിനായി ആദ്യം തന്നെ ഒരു ചെറിയ ബൗൾ എടുക്കുക. ഈ ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. ഒരു സ്പൂൺ റോസ് വാട്ടർ ഉപയോഗിക്കുക. അടുത്തതായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ ഒഴിക്കുക. ഒരു സ്പൂൺ ശുദ്ധമായ തേൻ എന്നിവ ചേർക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക ഒന്നുരണ്ടു പ്രാവശ്യം സ്പൂൺ ഉപയോഗിച്ച് ഇളക്കി അതുകൊണ്ട് മാത്രം, മിക്സ് ആകണമെന്നില്ല, നന്നായി തന്നെ ഇളക്കണം. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.