കഴിഞ്ഞദിവസം ഒരു അമ്മ കൗൺസിലിനെ വരികയുണ്ടായി, വരാനുണ്ടായ കാരണം എന്താണെന്ന് വെച്ചാൽ, തന്റെ മകനോട് എഴുതാനായി പറയുന്നത് അവന് വലിയ ബുദ്ധിമുട്ടാണ്. എഴുതാൻ പറയുന്നത് തന്നെ ഒരു വല്ലാത്ത ഒരു ബുദ്ധിമുട്ടാണ്. അവനോട് എഴുതാൻ പറയുമ്പോ ആദ്യമൊക്കെ അങ്ങ് പിന്മാറുകയായിരുന്നു. ഇപ്പോൾ വന്നു വന്നു എഴുതാനായി പറയുമ്പോൾ തന്നെ, കരച്ചിലായി, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. കൈ വേദനയാണ്, തലവേദനയാണ് ഇല്ലാത്ത കുഴപ്പമില്ല. ആദ്യം ഒന്ന് ദേഷ്യപ്പെട്ടു നോക്കി, അടിച്ചു നോക്കി. വഴക്കു പറഞ്ഞുനോക്കി സ്നേഹത്തിൽ പറഞ്ഞുനോക്കി. ഒരു മാറ്റവും ഉണ്ടായില്ല. ഇനി ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഇടയ്ക്ക്, എന്നും മകന്റെ കയ്യിൽ പെൻസിൽ വരുമ്പോൾ അമ്മയുടെ കൈയിൽ വടിയും വരും, അപ്പോൾ ഈ കലാപരിപാടി ഫലം കാണുന്നില്ല.
ഒരു സൈക്കോളജിസ്റ്റിനെ കാണാം എന്ന രീതിയിലാണ് എന്റെ അരികിലേക്ക് വന്നത്. ഈ യുടെ അമ്മയുടെ അല്ലെങ്കിൽ ഒരു കുട്ടിയുടെ മാത്രമുണ്ടാകുന്ന പ്രശ്നമല്ല. ഒട്ടുമിക്ക വീടുകളിലും, എഴുതാനായി പറയുമ്പോൾ തലവേദനയാണ് എന്നോ, കരഞ്ഞു കൊണ്ട് ഓടുന്ന ലെവലിൽ എത്തിയിട്ടില്ല എങ്കിൽപോലും, എഴുതാൻ പറയുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്ന കുട്ടികൾ ഒരുപാട് പേരുണ്ടാകും. പല വീടുകളിലും ഉണ്ടാകും. ഒരുപാധിയായി ആയിരിക്കും പല മാതാപിതാക്കളും, ടീച്ചർമാരും കാണുക. പക്ഷേ പല കാര്യങ്ങളിലും മിക്ക കേസുകളിലും, അവരുടെ ഒരു ഉപാധിയായി ആയിരിക്കില്ല. ഡിസ്പിൽറ്റി ആയിട്ടായിരിക്കും കാണേണ്ടത്. അങ്ങനെ എഴുതുന്നു ഒരു ബുദ്ധിമുട്ട് കുട്ടികൾക്ക് ഉണ്ടെങ്കിൽ അതിനും ഒരു പരിഹാര മാർഗ്ഗമായിട്ടാണ്, ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. അതിൽ ഒന്നാമത്തെ കാര്യം, ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.