ജീവിതത്തിൽ വയറിൽ ഗ്യാസ് വരുകയില്ല ഈയൊരു പാനീയം ഒരു ഗ്ലാസ് കുടിച്ചാൽ

എല്ലാവരും അത്യാവശ്യം കുറച്ചു കൂടുതൽ ഭക്ഷണം ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്, പ്രത്യേകിച്ച് കുറച്ച് രുചി കൂടി ഉള്ളതാണെങ്കിൽ, ചോറൊക്കെ കൂടുതലായി കഴിക്കും. നമ്മൾ അൽപമെങ്കിലും ചോറും അങ്ങനെയെന്തെങ്കിലും സാധനങ്ങളോ കഴിച്ചു കഴിയുമ്പോൾ, നമുക്ക് നമ്മുടെ വയറ്റിൽ ഗ്യാസ് നിറയുന്നതും വലിയൊരു പ്രശ്നം ആയിരിക്കും, ചിലർക്ക് ഗ്യാസ് നിറയും, ചിലർക്ക് വയറു കമ്പിയും, ചിലർക്ക് നെഞ്ചെരിച്ചിൽ ഉണ്ടാവും. ചിലർക്ക് ഏമ്പക്കം ഉണ്ടാവും , ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒരുപാട് പേരെ അലട്ടുന്നുണ്ട്.

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. വയറ്റിലെ ഗ്യാസ് നിറയുന്നതും, അതുപോലെതന്നെ വയർ കമ്പി ക്കുന്നതും, അതുപോലെതന്നെ ഏമ്പക്കവും ഉണ്ടാകുന്നതും, ഓക്കേ തടയുന്നതിന് സഹായിക്കുന്ന, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ കുടിക്കുന്നതിന് കഴിയുന്ന, വളരെ രുചിയുള്ള ഒരു healthy drink ആണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും. ഇതിലെ പ്രധാന ചേരുവകൾ എന്തൊക്കെയാണെന്ന്, ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം. അപ്പോൾ ഈ ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കുന്നതിനായി, നമുക്ക് ആദ്യം വേണ്ടത് ഒരു ചെറിയ കഷണം ചുക്ക് ആണ്. ഞാൻ ഇവിടെ ഒരു ചെറിയ കഷ്ണം എടുത്തിട്ടുണ്ട്. ഇത് നമുക്ക് ഒരു ബൗളിലേക്ക് ഇടാം. അടുത്തതായി വേണ്ടത് ഒരു ഏലക്ക ആണ്. അത് പൊട്ടിച്ചശേഷം ഇതിനകത്തേക്ക് ഇടുക. ഉണങ്ങിയ ഏലയ്ക്ക ആണ് എടുക്കേണ്ടത്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ച് പനകൽക്കണ്ടം ആണ്.ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു 4 5 കുരുമുളക് ആണ്, ഈ കുരുമുളകും ഇത് ഉള്ളിലേക്ക് ഇടാം. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ വീഡിയോ മുഴുവനായി കാണുക.