നമുക്കറിയാൻ നമ്മൾ ഉറക്കത്തിൽ ഇടയിൽപെട്ട് ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥ, ഉണ്ടായിക്കഴിഞ്ഞാൽ അത് പിന്നീടുള്ള ദിവസങ്ങളിൽ ഉറങ്ങാൻ തന്നെ പ്രയാസം അനുഭവപ്പെടും. അങ്ങനെയുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള പ്രധാനമായും നമ്മൾ ഉറങ്ങിയതിനു ശേഷം ഞെട്ടി എഴുന്നേൽക്കുകയും, ശ്വാസതടസ്സം അനുഭവപ്പെടുകയും ചില രോഗങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാനായി പോകുന്നത്. ഒന്നാമതായി Obstructive Sleep Apnea ഉറക്കത്തിൽ നിന്നും കൂർക്കംവലി ഇതുപോലെ എപ്പോഴും രാത്രി സമയങ്ങളിൽ ശക്തമായ കൂർക്കംവലി, പെട്ടെന്ന് ശ്വാസംമുട്ടൽ, ഈ എഴുന്നേൽക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ്. അത്തരം രോഗികളിൽ ക്ഷീണം തലവേദന തുടങ്ങിയ ലക്ഷണങ്ങളും കൂടെ കാണണം. ഇത്, ഒരു sleep study ചെയ്തതിനുശേഷം, അസുഖത്തിന് തീവ്രത നിർണയിക്കുന്നത് അസുഖം കണ്ടെത്തുകയും, ചെയ്തിട്ടാണ് ചികിത്സ നിർണയിക്കുന്നത്. ഇതിന് രോഗികൾ പലപ്പോഴും വെയിറ്റ് കുറയ്ക്കുക.
റെഗുലർ ആയിട്ട് വ്യായാമം ചെയ്യുക. രാത്രി സമയത്ത് അമിതമായാലുള്ള ഭക്ഷണം ഒഴിവാക്കുക. മദ്യപാനം പുകവലി തുടങ്ങിയ, ദുശീലങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. ഇതെല്ലാം പ്രധാനമായി ചെയ്യേണ്ടതാണ്. കൂടെ ചില രോഗികളിൽ തീവ്രത കൂടുതലായി കാണുന്ന, രോഗികളിൽ cr മെഷീൻ ഉപയോഗിക്കുക. അല്ലെങ്കിൽ സർജറി പോലെയുള്ള അല്ലെങ്കിൽ സർജറി ആവശ്യമായി വന്നേക്കാം. രണ്ടാമതായി, നമുക്കറിയാം അലർജി കാരണം വരുന്ന ഒരു അസുഖമാണ് ആസ്മ. ആസ്മ രോഗികൾക്ക് ശ്വാസതടസ്സം ചിലപ്പോൾ രാത്രി സമയത്ത് കൂടുതലായിട്ട് കാണാറുണ്ട്. അവസ്ഥയും ഇതുപോലെതന്നെ വലിയ പ്രയാസമുണ്ടാക്കും. രാത്രി സമയങ്ങളിൽ ശ്വാസതടസ്സം വരികയും ഒക്കെ ചെയ്യാറുണ്ട്. ഇത്തരം രോഗങ്ങൾക്ക് പലപ്പോഴും അലർജി മായി ബന്ധമുള്ള, ലക്ഷണങ്ങളായ തുമ്മൽ, തൊണ്ട ചൊറിച്ചിൽ, ചുമ കഫക്കെട്ട് ഇതൊക്കെ പലപ്പോഴും അനുഭവപ്പെടുന്ന ആൾക്കാർ ആയിരിക്കും. ഇതിനെപ്പറ്റി പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.