വീണ്ടും വരാത്ത രീതിയിൽ മൈഗ്രൈന് പൂർണമായും ഒഴിവാക്കാനായി ഈ ഒരൊറ്റ കാര്യം മാത്രം ചെയ്താൽ മതി

വളരെ സാധാരണയായി കാണുന്നതും, നിസ്സാരമായി എടുക്കുന്നതും ആണ് തലവേദന. എന്നാൽ അതിന്റെ കാഠിന്യം വച്ചുനോക്കുമ്പോൾ, മൈഗ്രേൻ എന്ന് പറയുന്നത് തലവേദനയുടെ ഏറ്റവും അങ്ങേയറ്റത്ത് ഉള്ള ഒരു അവസ്ഥയാണ്. എന്താണ് മൈഗ്രൈൻ ?എങ്ങനെയാണ് നമുക്ക് ഇതിനെ പരിഹരിക്കാൻ സാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. പല രോഗികളും ഹോസ്പിറ്റലിൽ വന്നു പറയാറുണ്ട്, ഡോക്ടർ എനിക്ക് നല്ല തലവേദനയാണ്. ഇതു മൈഗ്രേൻ തന്നെയാണെന്ന്, പക്ഷേ നമ്മൾ കൂടുതലായിട്ട് ചോദിക്കുമ്പോഴാണ്, മനസ്സിലാവുന്നത് ഇതു മൈഗ്രേൻ ഒന്നുമല്ല. നോർമൽ ഒരു തലവേദന മാത്രമാണ് എന്നുള്ളത്. എങ്ങനെയാണ് മറ്റു തലവേദന നിന്ന്, മൈഗ്രെയ്ന് തലവേദന എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്ന് നമുക്ക് നോക്കാം. പലതരം തലവേദനകൾ നമ്മൾ കണ്ടുവരുന്നുണ്ട്. ടെൻഷൻ headache പൊതുവേ നമ്മുടെ ഫോർ ഹെഡ് ലാണ്. ഈ ഭാഗത്താണ് കാണപ്പെടുന്നത് എന്നുണ്ടെങ്കിലും, അത് ടെൻഷൻ headache ആയിരിക്കും.

   

അതെല്ലാം കണ്ണിന്റെ ഉൾഭാഗത്ത് കൊണ്ടാണ് പല്ല് വേദന വരുന്നത് എന്നുണ്ടെങ്കിൽ, ക്ലസ്റ്റർ headache ആണ്. അതും അല്ലാതെ പല രോഗികളും പറയാറുണ്ട്. ഇവിടെ ഭയങ്കര വേദനയാണ്, നമ്മുടെ അതും അല്ല എന്നാണെങ്കിൽ കണ്ണിന്റെ ഭാഗത്ത് നല്ല വേദനയാണ്. മൈഗ്രെയ്ന് തലവേദന എങ്ങനെയാണ് കണ്ടുവരാറുള്ളത്, നോക്കാം. പൊതുവെ നമ്മളുടെ നേരെ പകുതിയുടെ ഭാഗമായിട്ടാണ് മൈഗ്രേന് തലവേദന കണ്ടുവരാറുള്ളത്. അതുകൂടാതെ തന്നെ, അല്ല കൂടെ കാണുന്ന ലക്ഷണങ്ങളാണ്. ചെറുതായിട്ട് ഓക്കാനിക്കാൻ വരിക, ചർദ്ദിക്കാൻ ടെൻസി ഉണ്ടാവുക. കണ്ണിനു മുമ്പിൽ ഒരു ലൈറ്റ് മങ്ങുന്നത് പോലെയുള്ള, അനുഭവം, അതും അല്ലാതെ തന്നെ ഒരു സൈഡിലേക്ക് നന്നായിട്ട് കുത്തുന്ന പോലെയുള്ള തലവേദന. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.