അരക്കെട്ടിൽ ഉണ്ടാവുന്ന ടയർ പോലെ കിടക്കുന്ന കൊഴുപ്പിനെ ഉരുക്കി ഇല്ലാതാക്കാൻ ഇത് ഇങ്ങനെ ചെയ്താൽ.

ഞാൻ നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം ഒരു പ്രധാന വിഷയമാണ്, നാം ഇന്നു കാണുന്ന അമിതവണ്ണം, ഒബിസിറ്റി. എന്ന് പറയുന്ന രോഗാവസ്ഥ. ഇത് ഒരു അവസ്ഥയില് രോഗമാണ് . തീർച്ചയായിട്ടും, പല രോഗങ്ങൾക്കും മൂല കാരണം എന്ന് പറയാൻ, ഉദാഹരണത്തിന് ഹൃദയത്തിന് വരുന്ന രോഗങ്ങൾ, പ്രമേഹരോഗം, വൃക്കകൾക്ക് വരുന്ന രോഗം, ഹൈപ്പർ ടെൻഷൻ, സന്ധിവേദന, ഇങ്ങനെയുള്ള നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു ഈ രോഗത്തെ കുറിച്ചാണ് ഞാനിവിടെ സംസാരിക്കാനായി പോകുന്നത്. അമിതവണ്ണം എന്നുവച്ചാൽ എന്താണ് നിങ്ങൾ മനസ്സിലാക്കുന്നത്. വണ്ണം അമിതമായുള്ള കുറുപ്പിന്റെ ഡിസ്ട്രിബ്യൂഷൻ ആന്തരികം ആയിട്ടും പുറമെയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പ് കൊണ്ടുണ്ടാകുന്ന അമിതമായ രോഗാവസ്ഥയാണ്.

അമിതവണ്ണം ഇതിന് കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. നമ്മൾ പലപ്പോഴും പറയാറുണ്ട്. അച്ഛനെ വണ്ണം ഉണ്ടായിരുന്നു. അമ്മയ്ക്ക് വണ്ണം ഉണ്ടായിരുന്നു. മുത്തച്ഛനെ വണ്ണം ഉണ്ടായിരുന്നു അതുകൊണ്ട് എനിക്ക് വണ്ണമുണ്ട്. ഒരു പരിധിവരെ ഇത് ശരിയാണ്. അമിതവണ്ണം ജനിറ്റിക് ആയിട്ടുള്ള ജനിതക മാറ്റങ്ങൾ കൊണ്ടുവരാം, ഒരു രോഗമാണ്, ജനിതക മാറ്റങ്ങൾക്ക് കാരണം, നമ്മുടെ ജീവിതരീതി ആഹാരം ഉണ്ടായാൽ വ്യത്യാസം തന്നെയാണ് . ഇന്ന് നാം കാണുന്ന ഒബിസിറ്റി, അമിതവണ്ണം. വളരെ ചെറുപ്പകാലത്ത് നിന്നെ തുടങ്ങുന്നു 15 വയസ്സു മുതൽ തുടങ്ങുകയാണ് അമിതവണ്ണം. ഞാൻ ചികിത്സിക്കുന്ന അവരിൽ പലരും 50 വയസ്സിനു താഴെ ഉള്ളവരാണ് 25 വയസ്സിനു 50 വയസ്സിന് ഇടയിൽ ഉള്ളവരാണ്. ഇവരുടെ കാരണം അതിലേക്ക് എന്തുകൊണ്ടാണ് വണ്ണം കൂടിയത് ഇന്ന് കാര്യത്തിലേക്ക് അന്വേഷിക്കുമ്പോൾ മനസ്സിലാവുന്നത്, ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക .