നിങ്ങളെ ഒരു വൃക്ക രോഗിയാക്കാൻ ഈ മരുന്നുകൾ കാരണമായേക്കാം ശ്രദ്ധിക്കുക

നമ്മുടെ വിഷയം പ്രമേഹം വൃക്കകളുടെ ആരോഗ്യവും എന്നതിനെ കുറിച്ചാണ്. ജീവിതശൈലി നിയന്ത്രിച്ച് ക്രമപ്പെടുത്തി എങ്ങനെയാണ്, മാറാരോഗങ്ങളും ഡയബറ്റീസ് പ്രഷർ ഇതു പോലെ രോഗങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം, സാധിക്കും എന്നുള്ളതാണ് ഡോക്ടറെ താല്പര്യമുള്ള വിഷയം, ഇന്നത്തെ നമ്മുടെ ഈ വിഷയം വൃക്കയും പ്രേമേഹവും ആയിട്ട് ബന്ധപ്പെട്ടുള്ള ചോദ്യങ്ങളായിരിക്കും നമ്മൾ ഇന്ന് പ്രതീക്ഷിക്കുന്നത്. കൂടാതെ എന്തെങ്കിലും പ്രത്യേകിച്ച്, ചോദിക്കാൻ ഉണ്ടെങ്കിൽ കമന്റ് യുടെ ചോദിക്കാം. അതിനും ഉത്തരം പറയാൻ ശ്രമിക്കുന്നതായിരിക്കും. ആദ്യത്തെ ചോദ്യം പ്രമേഹം എന്നു പറയുന്നത് തന്നെ, അതിന്റെ ഒരു ബുദ്ധിമുട്ട് ആയിട്ട് ഏറ്റവും കൂടുതലായി കാണുന്നത്, വൃക്ക മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ഹാർട്ട്‌ ൻെറ പ്രശ്നങ്ങളും, ഈ വരുന്ന പ്രശ്നങ്ങളും ഒക്കെ ആയിട്ട്,

നമ്മൾ ഒരു പ്രമേഹരോഗി ആണെങ്കിൽ, എന്താണ് ഏറ്റവും കൂടുതൽ വൃക്ക സംബന്ധമായി, ശ്രദ്ധിക്കേണ്ടത്, പ്രമേഹരോഗികൾക്ക് ആണ് വൃക്കരോഗം വരുവാനും , ഡയാലിസിസ് ലേക്ക് പോകുന്നു വൃക്ക മാറ്റി വെക്കുന്നു. ഇതൊക്കെ വൃക്കരോഗികൾക്ക് വേണ്ടിയാണ്. അതിന് കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ, നമ്മുടെ ശരീരത്തിൽ എന്തു കൂടുതലുണ്ട് എങ്കിലും, കളയണ്ട ഉത്തരവാദിത്വം പ്രധാനമായിട്ടും, വൃക്കയാണ് വരുന്നത്. കുറെ നാളുകൾ കഴിയുമ്പോഴേക്കും അതേ കിഡ്നിയെ ട്രെബിൾ ചെയ്യുന്നു. അതുകൊണ്ടാണ് വൃക്കയുടെ ഫങ്ഷൻ താഴേക്ക് പോകുന്നത്. ഞാൻ കാണുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വച്ചാൽ, പലർക്കും അവരുടെ കിഡ്നി ഫംഗ്ഷൻ കുറഞ്ഞിരിക്കുന്നു വിവരം അറിയാൻ സാധിക്കുന്നില്ല. ഞങ്ങൾ പ്രോട്ടീൻ ആയിട്ട് നോക്കുകയാണെങ്കിൽ, ഡയബറ്റിസ് ഇല്ലാത്തവർക്ക് വരെ കിഡ്നി ഫങ്ക്ഷന് താഴ്ന്നതായി കാണുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.