ഞാൻ തലകറക്കത്തിനുള്ളവ്യായാമങ്ങൾ ഇതിനെ കുറിച്ചാണ് ഞാൻ നിന്നോട് സംസാരിക്കാനായി വന്നിരിക്കുന്നത്. കഴിഞ്ഞ വീഡിയോയിലൂടെ തലകറക്കത്തിനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ ചികിത്സ ഇവയൊക്കെ ഒക്കെയാണ് ആണ് സംസാരിച്ചത്. പല കാരണങ്ങൾകൊണ്ടും തലകറക്കം ഉണ്ടാകാൻ വേണ്ടി ഞാൻ പറഞ്ഞു. ചികിത്സ ചെയ്യുന്നതോടൊപ്പം തന്നെ, ഇനി ആ വ്യായാമങ്ങൾ ചെയ്തുകഴിഞ്ഞ് ഒരു പരിധിവരെ നമുക്ക് തലകറക്കത്തിന് പ്രതിരോധിക്കാം, കുറച്ചു പ്രായമായവർ, തലകറക്കം ഇല്ലെങ്കിലും, ഈ വ്യായാമം പരിശീലിക്കുന്നത്. തലകറക്കം വരാതിരിക്കുവാൻ നല്ലതാണ്. എന്തൊക്കെയാണ് വ്യായാമമുറകൾ എന്ന് നമുക്ക് നോക്കാം. ആദ്യം നമ്മൾ ഇരുന്നിട്ടുള്ള വ്യായാമങ്ങളാണ് ചെയ്യുന്നത്. ഒരു തലകറക്കം വന്ന ഒരാൾക്ക്, പെട്ടെന്ന് നിന്നിട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് ഉണ്ടാവും,
ആദ്യം നമ്മൾ ഇരുന്നിട്ടുള്ള എക്സസൈസ് നമ്മൾ ചെയ്യുന്നു. ഇരുന്നത് കണ്ണുകൾ കൊണ്ടുള്ള എക്സൈസ്, തല നേരെ വച്ചിട്ട്, കണ്ണുകൾ മാത്രം വശത്തേക്കു നോക്കി, ഇരുവശത്തേക്കും നോക്കുക. വശത്തേക്കു നോക്കുക, ഇടത് വശത്തേക് നോക്കുക. ഇങ്ങനെ 20 പ്രാവശ്യം ചെയ്യുക. ഇനി കണ് മുകളിലേക്ക് നോക്ക് താഴേക്ക് നോക്കുക. ഇങ്ങനെ 20 പ്രാവശ്യം ചെയ്യുക. അടുത്ത് ആയി ഈ കണ് ഈ കോണിലേക്ക് നോക്കുക. കോണിലേക്ക് താഴെ ക്ക് നോക്ക്കുക. ഇങ്ങനെ 20 പ്രാവശ്യം ചെയ്യുക. അടുത്ത് കണ് ഈ കോണിലേക്ക് താഴെ ക്ക്, ഇങ്ങനെ 20 പ്രാവശ്യം ചെയ്യുക. അടുത്ത് കണ് വളരെ ദൂരെ ഉള്ള ഒരു object നെ നോക്കുക. ഉടനെ തന്നെ അടുത്ത് ഉള്ള വിരൽ ലേക്ക് നോക്കുക.അകലെ നോക്കുക, അടുത്ത് നോക്കുക. ഇതിനെ പെറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.