ശരീരം കാണിച്ചുതരുന്ന ഈ നാലു ലക്ഷണങ്ങൾ, കിഡ്നി വീക്കം

ഞാൻ ഇങ്ങനെ സംസാരിക്കാൻ നീ പോകുന്നത്, കുട്ടികളിലുണ്ടാകുന്ന കിഡ്നി വീക്കത്തെ കുറിച്ചാണ്. കിഡ്നിയുടെ വീക്കത്തെ ആണ് നമ്മൾ Hydronephrosis എന്ന് പറയുക. മൂത്രം കിഡ്നിയിൽ കെട്ടിനിൽക്കുന്നത് മൂലമാണ് സാധാരണയായി ഉണ്ടാവുന്നത്. കുട്ടികളിൽ സാധാരണ കണ്ടുവരുന്ന ഒരു അസുഖമാണ്. 300 കുട്ടിയിൽ ഒന്നേ എന്ന് തോതിൽ പൊതുവേ കാണുന്ന ഒരു അസുഖമാണ്. അതിന്റെ കാരണങ്ങളിലേക്ക് നമുക്ക് വരാം. കിഡ്നി യിൽ നിന്ന് മൂത്രം സാധാരണഗതിയിൽ, മൂത്രസഞ്ചിയിൽ എത്തി പുറത്തേക്ക് പോവുകയാണ്, നിന്നെ സ്വാഭാവികം ആയിട്ടുള്ള പോക്കിനെ എവിടെയെങ്കിലും തടസ്സമായി വരുമ്പോൾ, Hydronephrosis അല്ലെങ്കിൽ കിഡ്നിയുടെ വീക്കം വരുന്നതിനുള്ള സാധ്യതയുണ്ട്. മറ്റൊരു കാരണം മൂത്രം നിലക്ക് തിരികെ പോകുന്നതുകൊണ്ടാണ്, ബ്ലോക്കുകൾ എവിടെയൊക്കെ ഉണ്ടാകാം.

   

അത് കിഡ്നി യിൽ നിന്ന്, ureteropelvic ജംഗ്ഷൻ എന്നുപറഞ്ഞ് ഒരു സ്ഥലമുണ്ട്. കിഡ്നി യിൽ നിന്ന് മൂത്ര കുഴൽ തുടങ്ങുന്ന ഒരു ഭാഗമുണ്ട് അങ്ങനെയാണ് പറയുന്നത്. അതാണ് ഏറ്റവും വളരെ സാധാരണമായ ഒരു കാരണം. മറ്റൊരു ബ്ലോക്ക് ഉണ്ടാവാൻ സാധ്യതയുള്ള ഒരു സ്ഥലം, vasicoureteric ജംഗ്ഷൻ ആണ്.മൂത്ര കുഴൽ അവസാനിക്കുന്ന ഭാഗമായിട്ട് അതിൽ ഉണ്ടാവുന്ന തടസ്സം മൂലവും, ഇനിയുള്ള കാരണങ്ങൾ കാണിക്കാം. പിന്നെ മൂത്രസഞ്ചിയുടെ അകത്ത്, മൂത്ര കുഴൽ തുറക്കുന്നത് ഭാഗത്തു ഒരു വീക്കം, അതിനെയാണ് ureterocele എന്നു പറയുന്നത്. ഇതുമൂലം കിഡ്നിയുടെ വീക്കം വരുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.