ഈ ഒറ്റത്തവണ ഒന്ന് ഉപയോഗിച്ചു നോക്ക്, സംഭവം അടിപൊളിയാണ്

മുഖത്തു ഉണ്ടാകുന്ന റിഗിൽസ്, ഇവയെല്ലാം മാറുന്നതിനു സഹായിക്കുകയും, uneven ആയിട്ടുള്ള സ്കിന്നെ even ആവുന്നതിന് സഹായിക്കുകയും, അതോടൊപ്പം തന്നെ സ്കിൻ നല്ല സോഫ്റ്റ്‌, ബറൈറ്റ്, ഓക്കേ ആയി ഇരിക്കുവാൻ സഹായിക്കുന്ന ചെയുന്ന ഒരു അടിപൊളി മോൺസ്റ്ററിങ് ക്രീം എങ്ങനെ വീട്ടിൽ തയാറാക്കി ഉപയോഗിക്കാം എന്നാണ് ഇന്ന് ഇവിടെ പരിചയപെടുത്തുവാൻ ആയി പോകുന്നത്. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഈ ക്രീം എങ്ങനെ ആണ് തയാർ ആകേണ്ടത് എന്നും, ഇതിന്റെ ചേരുവകൾ ഇത് ഒക്കെ എന്നും, എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോകാം, അപ്പോൾ ആദ്യമേ തന്നെ ഈ ക്രീം തയാർ ആകുന്നതിന് ആയി,

ഒരു ബൗൾ എടുക്കുക. ഒരു 3 ടീസ്പൂൺ റോസ് വാട്ടർ എടുക്കുക. എന്താണ് ഈ റോസ് വാട്ടർ നീല കളർ ൽ ഇരിക്കുന്നത് എന്നു നിങ്ങൾ ആലോചിച്ചു കാണും അത് മറ്റൊന്നുമല്ല. ലൈറ്റ് ഫ്ലവർ മിക്സ്‌ ആയിട്ടുള്ള റോസ് വാട്ടർ ആണിത്. അതുകൊണ്ടാണ് ഈ കളർ. ഇനി റോസ് വാട്ടർ ലേക്ക് ഒരു ഗ്രീൻ ടീയുടെ കവർ മുക്കിവയ്ക്കുക. ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് മുക്കി വെക്കണം. ഇങ്ങനെ മുക്കി വയ്ക്കുമ്പോൾ, ഗ്രീൻ ടീ യുടെ സത് എല്ലാം ഈ റോസ് വാട്ടർലേക്ക് ഇറങ്ങും. ഇനി ഈ ഗ്രീൻഫീൽഡ് ബാഗ് പതിയെ പിരിഞ്ഞശേഷം, എടുത്തു മാറ്റുക. ഗ്രീൻ ടീ ൽ വളരെ ഉയർന്ന അളവിൽ ആന്റി ഓക്സിഡേഷൻ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ നല്ല ഒരു എക്സ് പൊളിറ്റർ ആണ്. മുഖം ക്ലീൻ ചെയ്യുകയും, അപ്പോൾ തന്നെ മുഖത്തുള്ള ഡിസ്കിന് എല്ലാം പോയി ചെയ്തു, സൺ burn ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.