സ്ത്രീകൾക്ക് ഈ പ്രശ്നം വർദ്ധിച്ചു വരുന്നത് എന്തുകൊണ്ട്? കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ.

ഇന്ന് നമ്മളുടെ ബോധവൽക്കരണ തന്നെ ഭാഗമായി ഇന്ന് സംസാരിക്കാൻ പോകുന്നത് നമ്മൾ സ്ഥിരമായി എല്ലാ ചെറിയ പ്രായത്തിലുള്ള കുട്ടികൾ മുതൽ, മുതിർന്നവരിൽ കാണുന്ന ഒരു രോഗമാണ് പോളിസിസ്റ്റിക്, എന്ന രോഗത്തെപ്പറ്റി ആയിട്ടാണ്. ചുരുക്കം പറയുകയാണെങ്കിൽ, അതാണ് ഏതെങ്കിലുമൊരു സ്ത്രീ ആറുമാസത്തിൽ weight കൂടുകയാണ്, അമിതവണ്ണത്തെ ലേക്ക് പോവുകയാണ്, ഈ സമയത്ത് മുഖത്ത് കുറെ മുടികളും,മുഖകുരകളും, ഈ സമയത്ത് പീരിയഡ്‌ അല്ല. ആർത്തവം കറക്ട് ആയിട്ടില്ല, വരാതെ ഒരു സ്ത്രീ. അല്ലെങ്കിൽ കല്യാണം കഴിഞ്ഞിട്ടും, കുട്ടികൾ അങ്ങനെ ബുദ്ധിമുട്ട് ഉള്ള സ്ത്രീകൾ, ഇങ്ങനെ ഒരു വിഭാഗത്തിലാണ്, pcos ഇന്ന് രോഗത്തെപ്പറ്റി ചിന്തിക്കേണ്ട കാര്യം ഉള്ളത്.

നമ്മൾ സാധാരണക്കാരുടെ ഇടയിൽ നിന്നും കാണാറുള്ളതാണ്, ഇത്രയധികം രോഗികളെ എന്റെ അടുത്ത് വരും പറയും, സാറേ എനിക്ക് pcos ഉണ്ട്. എനിക്ക് Pcod ഉണ്ട്. എന്നാണ് പറയുക. നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, എന്താണ് ഇതിന്റെ അർത്ഥം, pcos ആണെന്ന് പറയാൻ എന്താണ് കാരണം, നമ്മൾ മനസ്സിലാക്കണം. Polycystic ovarian syndrome (PCOS ) പൊതുവേ മൂന്നു കാര്യങ്ങൾ ഉള്ളത്. ഒന്ന് പീരിയഡ്‌ കൃത്യം ആയി വരില്ല, എങ്കിൽ ഒന്നോ രണ്ടോ മാസത്തിനുശേഷമാണ്, പീരിയഡ്‌ വരാറുള്ളത്. രണ്ടാമത്തെ മുഖത്തെ കുരുക്കളും, അമിത ആയി രോമ വൾച്ച ആണ്.നമുക്ക് കാണാം ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ കൂടുതലായി കാണുക.