ശരീരത്തിൽ കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ

ഞാനിന്ന് നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് ഫാറ്റി ലിവർ കുറിച്ചാണ് എന്താണ് ഫാറ്റി ലിവർ? കരളിനെ വെയിറ്റ് 5 ശതമാനത്തിൽ കൂടുതൽ, കൊഴുപ്പ് അടിഞ്ഞു ഇരിക്കുന്ന ഒരു അവസ്ഥയാണ് നമ്മൾ ഫാറ്റിലിവർ എന്ന് വിളിക്കുന്നത്. ഫാറ്റീ ലിവർ വളരെ കോമൺ ആയി ഇന്നത്തെ തലമുറയിൽ കാണപ്പെടുന്നു. ഇതിന് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്, ഒരുപാട് കാരണങ്ങളുണ്ട് ഫാക്ട് ലിവറിനെ, പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്നു മദ്യപാനം അളവറ്റ രീതിയിലുള്ള മദ്യപാനം ഫാറ്റി ലിവറിനെ കാരണമാകാം. അതുപോലെ ഉള്ള ഒരു അവസ്ഥയാണ് ജീവിതശൈലി, രോഗങ്ങളുടെ ഭാഗമായും ഫാറ്റിലിവർ കാണാറുണ്ട്. ഉദാഹരണത്തിന് അമിതഭാരം, വ്യായാമമില്ലായ്മ, ഡയബറ്റിസ്, കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളുടെ ഭാഗമായും ലിവറിൽ കൊഴുപ്പ് കൂടാറുണ്ട് ഉണ്ട്,

അതുകൊണ്ട് ഫാറ്റിലിവർ വരാറുണ്ട്. നമ്മൾ ഫാറ്റ് ലെവർ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണത്തില്ല. എന്തെങ്കിലും ഒരു അസുഖം വയറു വേദനയും മറ്റും, വേറെ എന്തെങ്കിലും ഒരു കാര്യത്തിന് ചെക്കപ്പിനു പോകുമ്പോൾ ആയിരിക്കും, അൾട്രാ സ്കാൻ ചെയ്ത് നോക്കുമ്പോൾ ആയിരിക്കും, കാണാനുള്ളത്. ഇനിയാണ് നമ്മുടെ ഫാറ്റിലിവർ എന്ന് പറയുന്നത്. വളരെ ചുരുങ്ങിയ ശതമാനം ആളുകളിൽ മാത്രമേ, ഇതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഉള്ളൂ. പ്രധാനമായി ആയിട്ടും ലക്ഷണങ്ങൾ എന്നു പറയുന്നത് . ക്ഷീണം ഉണ്ടാകും, വിശപ്പില്ലായ്മ ബാഗും, ലിവർ ഇന്റെ സൈസ് വല്ലാതെ കൂടിയിട്ടുണ്ട് എങ്കിൽ നമുക്ക് വലതുവശത്ത്, ഒരു അസ്വസ്ഥത പോലെ ഒരു വേദന പോലെ തോന്നിയേക്കാം. കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.