ഇതുപോലെ ചെയ്താൽ ബ്ലഡ്‌ പ്രഷർ, പ്രമേഹം എല്ലാ കണ്ട്രോൾ ൽ ആകും ഈസി കണ്ട്രോൾ ഡയബറ്റിസ്, ബി പി

മിനിമം മൂന്നു പ്രാവശ്യമെങ്കിലും ആദ്യത്തെ മൂന്ന് ദിവസത്തിൽ നോക്കിയിരിക്കണം, പ്രമേഹത്തിന് ബിപി ക്കും മരുന്ന് ഉപയോഗിക്കുന്നവരാണ് നിങ്ങൾ? കുറേ വർഷങ്ങളായി, അല്ലെങ്കിൽ മാസങ്ങളായെങ്കിലും, ഡോക്ടറുടെ നിർദേശമില്ലാതെ, പഴയ മരുന്നുകൾ വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വ്യക്തികൾ ആണോ നിങ്ങൾ, അടുത്തതായി നിങ്ങൾ പ്രമേഹവും ബി പി യും ടെസ്റ്റ് ചെയ്യാതെ ഇരിക്കുന്നുണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഇനി നിങ്ങൾ ഈ വീഡിയോ മുഴുവനായും കാണണം, കാരണം പ്രേമേഹവും ബിപിയും, 99 ശതമാനവും നിയന്ത്രണത്തിൽ വരുത്താൻ, ഒരു ചെറിയ മാർഗമാണ്, ഞാൻ പറഞ്ഞു വരുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ, ഇൻസുലിൻ പമ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്, ഇൻസുലിൻ സെൻസറുകൾ ഇല്ലെങ്കിൽ, നമ്മുടെ ബ്ലഡ് ഷുഗർ മോണിറ്ററിംഗ് ചെയ്തുകൊണ്ടിരിക്കുന്ന, സെൻസറുകൾ നമുക്ക് ശരിയത്തിൽ ഘടിപ്പിക്കാവുന്ന രീതിയിൽ, ഇന്ന് വിപണിയിൽ ലഭ്യമാണ്.

പലപ്പോഴും നിങ്ങളുടെ ഡോക്ടർ ഇതിനെ കുറിച്ച് പറഞ്ഞു തന്നിട്ട് ഉണ്ടാകാം. പക്ഷേ പലപ്പോഴും, നമ്മൾ സാധാരണ ആളുകളോട് ഇതുപറയുമ്പോൾ, അതു മനസ്സിലാക്കാനായി സാധിക്കാറില്ല. ഇൻസുലിൻ പമ്പ് നു 25000 അതിനുമുകളിൽ ചെലവുകൾ വേണ്ടിവരും, ബ്ലഡ് ഷുഗർ മോണിറ്ററിംഗ് ചെയ്യുന്ന സെൻസറുകൾ പിടിപ്പിക്കുന്നതിന് വേണ്ടിയാണെങ്കിലും, ആയിരങ്ങൾ ചെലവും വന്നേക്കാം, അങ്ങനെയുള്ളവർക്ക് ഞാനീ പറയുന്ന മാർഗ്ഗം വളരെ ഉപയോഗപ്രദമാണ്. അത് ഇങ്ങനെയാണ് നമ്മുടെ ബ്ലഡ് ഷുഗർ ബിപി യും നമ്മൾ തന്നെ മോണിറ്ററും ചെയ്തു, ഒരു നോട്ട്ബുക്കിൽ എഴുതി വയ്ക്കാനായി ശ്രദ്ധിക്കണം. അതിനൊരു പേരു പറയും, self മോണിറ്ററിയിങ്, ബ്ലഡ്‌ പ്രഷർ. അപ്പൊ നമുക്ക് ബ്ലഡ് പ്രഷർ നോക്കുന്നത് ആയിട്ട്, വളരെയെളുപ്പത്തിൽ സാധിക്കുന്ന ഒരു രീതി, നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. ഇതിനു കൂടുതൽ കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.