പട്ടി കടിച്ചാൽ അപ്പോൾ തന്നെ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാതെ പോകരുത്

ഏതൊക്കെ മൃഗങ്ങൾ കടിച്ചാൽ ആണ് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടത്? പൂച്ച കടിച്ചട്ടില്ല, മാന്തിയത് ഉള്ളൂ. കുത്തിവെപ്പ് എടുക്കണോ? പേവിഷബാധയേറ്റ ചത്തു പോയ പശുവിന്റെ പാൽ കുടിച്ചിരുന്നു, കുത്തിവെപ്പ് എടുക്കണോ? തൊട്ടടുത്ത വീട്ടിലെ പട്ടിയാണ്, കുത്തിവെപ്പുകൾ ഒക്കെ എടുത്തിട്ടുണ്ട്, ആ പട്ടി കടിച്ചു. ഞാൻ കുത്തിവെപ്പ് എടുക്കണം. പേവിഷ ബാധയ്ക്കെതിരെ നേരത്തെ കുത്തിവെപ്പുകൾ എടുത്തതാണ്. ഇപ്പോൾ വീണ്ടും പട്ടി കടിച്ചു, കുത്തിവെപ്പ് എടുക്കേണ്ട കാര്യമുണ്ടോ? നമ്മൾ സംസാരിക്കുന്നത് പേവിഷബാധയും കുറിച്ചാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞുകഴിഞ്ഞാൽ, എങ്ങനെ പേവിഷബാധ വരാതെ നോക്കാം എന്നതിനെക്കുറിച്ചാണ്, എന്താണ് പേ വിഷബാധ? ഈ പേവിഷബാധ എന്നത് റബ്ബിസ്‌ എന്ന വൈറസ് ഉണ്ടാകുന്ന അസുഖമാണ്. സാധാരണയായി തലച്ചോറിനെ ബാധിക്കുന്ന ഒരു അസുഖമാണ് .

റാബീസ് അഥവാ പേവിഷബാധ. മൃഗങ്ങളിൽ സസ്തനികളിൽ ആണ് ഈ അസുഖം സാധാരണ ആയിട്ട്, കണ്ടുവരുന്നത്. വിഷബാധയേറ്റ മൃഗങ്ങളുടെ കടിക്കുകയോ, അവരുടെ തുപ്പലിൽ കോൺടാക്ട് വരുമ്പോഴാണ്, മനുഷ്യനിലേക്ക് അസുഖം പകരുന്നത്. പ്രധാനമായും, പടികളിലൂടെ യാണ് . മനുഷ്യരിലേക്ക് അസുഖം വരുന്നത്. പൂച്ചകൾ വീട്ടിലെ മറ്റു വളർത്തുമൃഗങ്ങൾ ആട് പശു ഇതുപോലുള്ള മറ്റു വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ ഇങ്ങനെയെല്ലാം, രോഗം മനുഷ്യനിലേക്ക് പടർത്തുന്നത് കാരണമാണ്. കടിക്കുമ്പോൾ അല്ലെങ്കിൽ മുറിവിൽ നക്കുമ്പോൾ, തുപ്പൽ വഴി മനുഷ്യ ശരീരത്തിൽ എത്തുന്ന, വൈറസ്, നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോഴാണ്, രോഗലക്ഷണങ്ങൾ, പ്രകടമാകുന്നത്. തലച്ചോറിൽ, ശക്തമായ പനി, നല്ല തലവേദന കൂടിയുള്ള ശക്തമായ പനി, ബോധത്തിൽ ഉള്ള വ്യത്യാസം. ന്യൂ ജോർജ് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.