കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഉള്ള ഭക്ഷണമാണോ കഴിക്കുന്നത് എന്നും ശരീരത്തിൽ രോഗം ഉണ്ടോ എന്നും തിരിച്ചറിയാൻ

ഇന്ന് നമ്മൾ ഡിസ്ക് ചെയ്യാനായി പോകുന്നത് നമ്മുടെ കുട്ടികളെ എങ്ങനെ ആരോഗ്യത്തോടെ ആണോ വളരുന്നു എന്ന് എങ്ങനെ തിരിച്ചറിയാം എന്നാണ്. ഭക്ഷണം ക്രമം നോക്കുമ്പോൾ, എല്ലാ മാതാപിതാക്കളും, അവരുടെ മക്കളെ എല്ലാരീതിയിലും എല്ലാം ഫെസിലിറ്റസ് കൊടുത്തു വളർത്താനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും ആഗ്രഹം. അവരുടെ കുട്ടിക്കാലത്ത് അനുഭവിച്ച പല കാര്യങ്ങളും ചിലപ്പോൾ ചില ഭക്ഷണങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ ചിലപ്പോൾ യാത്രകൾ ആയിരിക്കും, അല്ല എന്നുണ്ടെങ്കിൽ Ac, TV, അങ്ങനെയെന്തെങ്കിലും, അവരുടെ കുട്ടിക്കാലത്ത് കിട്ടാത്ത പല കാര്യങ്ങളും, അവരുടെ മക്കൾക്ക് കിട്ടണം എന്നു പറഞ്ഞു, എല്ലാവിധ ഫെസിലിറ്റസ് കൊടുത്ത ആണ് വളർത്തുന്നത്. ഇതുപോലെ നല്ല സ്കൂളിൽ വിട്ടു പഠിപ്പിക്കുന്നു. പുതിയ ടെക്നിക്കൽ പഠിപ്പിക്കുന്നു. പാട്ട്, ഡാൻസ് എല്ലാ രീതിയിലും, ഭക്ഷണത്തിന്റെ കാര്യത്തിൽ ആണ് എന്നുണ്ടെങ്കിൽ ഇപ്പോൾ, ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം വളരെ കുറവാണ്.

അച്ഛനും അമ്മയും ഭക്ഷണം കഴിച്ചില്ലെങ്കിലും നമ്മൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു പ്രവണതയാണ് ഉണ്ടെന്ന്. പക്ഷേ ഇത്രയും ചെയ്തിട്ടും, നമ്മുടെ കുട്ടികൾക്ക് പോഷകാഹാരം കിട്ടുന്നുണ്ടോ? അവരുടെ ആരോഗ്യം പോപ്പർ ആയിട്ടുണ്ടോ? നമ്മൾ നോക്കേണ്ടത്.ഭൂരിഭാഗം സമയങ്ങളിലും എനിക്ക് കാൾ ആയി വരുന്നത് പല കാര്യങ്ങളുണ്ട്. കുട്ടികളുടെ ഓരോ കംപ്ലൈന്റ് പറഞ്ഞുകൊണ്ട്, ഞാൻ ഈ വിഷയത്തെ കുറിച്ചാണ് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ കുഞ്ഞു കുട്ടികൾക്ക് എടുക്കുക, ആറുമാസം, ഒരു കൊല്ലം ആ വിഭാഗത്തിലുള്ളത്. നേരം വൈകി പല്ലു വളരുക എന്ന് പറയുന്നത് തന്നെ ഒരു പോഷക കുറവാണ്. അതുപോലെതന്നെ നടക്കുന്ന സമയത്ത് കാലുകൾ വളഞ്ഞ അവസ്ഥ അതും പോഷകക്കുറവ് ആയിട്ടുള്ള ഒരു അവസ്ഥയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.