ഒരാഴ്ച കൊണ്ട് കറപിടിച്ചു കറുത്ത ചുണ്ടുകൾ ചുവന്നു തുടക്കും ഇതുപോലെ ചെയ്താൽ

അധികം ദിവസങ്ങൾ ആയിട്ട് ഒരുപാട് പേര് ചോദിക്കുന്ന ഒരു ചോദ്യമാണ്, ചുണ്ടിൽ ഉണ്ടാവുന്ന കറുപ്പുനിറം, കറാ എന്നിവയെല്ലാം മാറുന്നതിനു, ചുണ്ടുകൾ നല്ലതുപോലെ നാച്ചുറൽ ആയിട്ട് യാതൊരു വിധത്തിലുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കാതെ തന്നെ, ചുവന്ന തുടക്കാൻ, വരുന്നതിനുള്ള മാർഗ്ഗങ്ങൾ ഉണ്ടോ എന്നാണ്. അപ്പോൾ ഇങ്ങനെ നെ നേച്ചുറൽ ആയിട്ട് സഹായിക്കുന്ന ചില മാർഗ്ഗങ്ങളാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. അപ്പോൾ നമ്മൾ ഈ വീഡിയോ മുഴുവനായും കാണുക. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും, എങ്ങനെ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. ഇന്ന് അവിടെ മൂന്നു മാർഗങ്ങളാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. വളരെ സിമ്പിൾ ആയി ചെയ്യാവുന്ന മൂന്നുമാർഗ്ഗങ്ങൾ. അപ്പോൾ എന്നെ പരിചയപ്പെടുത്തി മുമ്പ് തന്നെ, ആദ്യം തന്നെ എനിക്ക് നിങ്ങളോട് പറയാനുള്ളത്,

   

സ്ഥിരമായിട്ട് നിങ്ങൾ ലിപ്സ്റ്റിക് ഉപയോഗിക്കരുത്. ലിപ്സ്റ്റിക്ഉപയോഗം പരമാവധി കുറയ്ക്കുക. നിങ്ങൾ സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്ന വ്യക്തിയാണ് എന്നുണ്ടെങ്കിൽ, കുറേ അധികം നാൾ ലിപ്സ്റ്റിക് ഉപയോഗിച്ചു കഴിയുമ്പോൾ, നിങ്ങളുടെ ചുണ്ടിലെ കറ പിടിക്കുന്നത്, എങ്ങനെ ചുണ്ടിൽ കറുപ്പ് വരുന്നതും ആയിരിക്കും. അവ നമ്മുടെ ചുണ്ട് പിങ്ക് ലിപ്സ് കളർ ആക്കുന്നതിനുള്ള ആദ്യത്തെ മാർഗ്ഗം എന്ന് പറയുന്നത്. ഇതുപോലെ ഒരു ബ്രഷ് എടുക്കണം. ഇതുപോലെ ഒരു ബ്രഷ് എടുത്തതിനുശേഷം, ഈ ബ്രെഷ് ൻെറ മുകളിൽ ടൂത് പേസ്റ്റ് ഒക്കെ പുരട്ടുന്നത് പോലെതന്നെ, ഇവിടെ കുറച്ച് തേൻ പുരട്ടുക. തേൻ പുരട്ടി അതിനുശേഷം, ദിവസവും രാവിലെ, അതുവെച്ച് നിങ്ങളുടെ ചുണ്ട് ഇങ്ങനെ സ്ക്രബ് ചെയ്യുക. നിങ്ങൾ മിനിമം രണ്ട് മിനിറ്റ് നേരത്തേക്കെങ്കിലും, ദിവസവും സ്ക്രബ് ചെയ്യണം. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ, എങ്ങനെ ചുണ്ടിലുള്ള ഡെഡ് സ്കിൻ ഒക്കെ പതിയെ പോകുന്നതിനു ആയിരിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.