വെള്ളം കുടിക്കുമ്പോൾ കാണുന്ന ലക്ഷണം, തൈറോയ്ഡ് ക്യാൻസർ ൻെറ തുടക്കമാകാം

തൈറോയ്ഡ് കാൻസറിനെ പറ്റി ധാരാളം വീഡിയോകൾ ചാനലിലൂടെ തന്നെ വന്നിട്ടുണ്ട്. നിങ്ങൾക്കെല്ലാവർക്കും തൈറോയ്ഡ് ക്യാൻസർ പറ്റി അറിയാം. പക്ഷേ ഒരു പ്രത്യേക സാഹചര്യത്തിലാണ്, ഈ വിഷയം തന്നെ വീണ്ടും ചർച്ചയ്ക്കായി എടുത്തിരിക്കുന്നത്. കാരണം ഈ തൈറോയ്ഡ് ക്യാൻസർ കേരളത്തിൽ വളരെ കൂടിവരികയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി അങ്ങനെയല്ല. മറ്റു സംസ്ഥാനങ്ങളിലും അപേക്ഷിച്ച്, കേരളത്തിൽ ഇതുകൂടി വരുന്നുണ്ട്. അതിന് കാരണം എന്താണെന്ന്, വ്യക്തമല്ല. അത് മാത്രമല്ല , തൈറോയ്ഡ് കാൻസർ ഇന്നുവരെ ചെറുപ്പക്കാരിലും ഉണ്ടാവുന്നുണ്ട്, കുട്ടികളിലും ഉണ്ടാകുന്നുണ്ട്. സ്ത്രീകളിലും ഉണ്ടാകുന്നുണ്ട്, ഇതെല്ലാം ഈ പ്രശ്നത്തിന് വ്യാപ്തി വർധിപ്പിച്ചിരിക്കുകയാണ്. സ്ത്രീകളിലുണ്ടാകുന്ന ക്യാൻസൽ ഏറ്റവും സ്തനാർബുദം ആണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിലുണ്ടാകുന്ന ക്യാൻസറുകളിൽ രണ്ടാം നിൽക്കുന്നത് തൈറോയ്ഡ് കാൻസർ ആണ്.

ഈ ചെറുപ്പക്കാരിൽ ഉണ്ടാവുന്ന കാൻസർ, ഒരു പ്രത്യേകത ഉണ്ട് അതിന്, കാരണം ചെറുപ്പക്കാരിലും സ്ത്രീകളിലും ഉണ്ടാവുന്ന തൈറോയ്ഡ് ക്യാൻസർ, അത് പെട്ടന്നു കഴുത്തിലെ മറ്റു കലകളിലേക്ക് വ്യാപിക്കുന്നു ഉണ്ട്. ഇനി ഇതിലെ മറ്റു ഭാഗങ്ങളിലേക്ക് പെട്ടെന്ന് വ്യാപിക്കുന്നു. അപ്പോൾ ചിലപ്പോൾ പെട്ടെന്ന് അപകടകരം ആകുന്നു. ഇന്ന് ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ടാണ് വിഷയം തന്നെ വീണ്ടും ചർച്ചയിൽ എടുക്കുന്നത്. അപ്പോൾ ഈ തൈറോയ്ഡ് ക്യാൻസർ നമുക്ക് പെട്ടെന്ന് തന്നെ കണ്ടുപിടിക്കാനുള്ള ക്യാൻസറുകളിൽ ഒന്നാണ്. തൈറോയ്ഡ് ഗ്രന്ഥി പെറ്റി നമുക്കെല്ലാവർക്കും അറിയാം നമ്മുടെ കഴുത്തന്നെ മുൻപ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിനെപ്പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.