നമ്മൾ ഇന്ന് പ്രധാനമായും പ്രധാനമായും ശ്വാസതടസ്സത്തെ, ശാസംമുട്ടൽ പെറ്റിയാണ് സംസാരിക്കുന്നത്. നമുക്കറിയാം ജീവനുള്ള എല്ലാ ജീവികൾക്കും ഏറ്റവും അത്യന്താപേക്ഷിതം പ്രക്രിയയാണ്, ശ്വസനനം. എന്താണ് ശ്വസനനലുടെ സംഭവിക്കുന്നത്? അന്തരീക്ഷത്തിലുള്ള ശുദ്ധവായു ആയ ഓക്സിജൻ നമ്മൾ ശ്വാസത്തിലൂടെ ഉള്ളിലേക്ക് എടുക്കുകയും, ശരീരത്തിലുണ്ടാകുന്ന അശുദ്ധമായ വായു ആയ കാർബൺഡയോക്സൈഡിനെ, പുറന്തള്ളുകയും ചെയ്യുന്നതാണ്, പ്രധാനമായും ശ്വസനന പ്രക്രിയ. സാധാരണഗതിയിൽ, നമ്മൾ ശ്വാസമെടുക്കുമ്പോൾ അത് റെഗുലർ ആയിട്ട് നടക്കുന്ന ഒരു പ്രക്രിയയാണ്. നമ്മൾ നിന്നെപ്പറ്റി ഒട്ടും അറിവുള്ളവൻ അല്ല. പക്ഷേ ചില ഘട്ടങ്ങളിൽ, നമ്മൾ ശ്വാസം എടുക്കുന്നത്, നമ്മൾ തന്നെ അറിയും ചിലപ്പോൾ ചെറിയ ചെറുപ്പത്തിൽ ആയിരിക്കും. അസുഖം ഒക്കെ വരുബോൾ ഓരോ ശ്വാസമെടുക്കുമ്പോൾ നമ്മൾ അറിയും. നമ്മൾ അതിനെ കുറിച്ച് കൂടുതൽ അറിവുള്ളവർ ആയിരിക്കും.
ചെറിയ ശ്വാസ തടസ്സം അനുഭവപ്പെടുകയും ചെയ്യും. ശാസംമുട്ട് ഉണ്ടാകുന്ന അസുഖങ്ങൾ, അല്ലെങ്കിൽ അവസ്ഥകളെ നമുക്ക് പല തരത്തിൽ തരംതിരിക്കാം. ഉദാഹരണത്തിന് ചില ശാസംമുട്ടൽകൾ, വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും. ഒന്നോരണ്ടോ മിനിറ്റിൽ, അഞ്ചുമിനിറ്റിനുള്ളിൽ നോർമൽ ആയിട്ടുള്ള ഒരാൾ പെട്ടെന്ന് ഒരു ദിവസം 5 മിനിറ്റ് കൊണ്ട് ശ്വാസംമുട്ടൽ വരാം. കാണപ്പെടാം.ചില അവസരങ്ങളിൽ, ഈ ശ്വാസംമുട്ടൽ തുടങ്ങിയതിനുശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞിട്ട് ശരിക്കുള്ള ശ്വാസംമുട്ടൽലേക്ക് മാറുകയുള്ളൂ. ചില ശ്വാസംമുട്ടൽകൾ , ഒന്നു രണ്ടു ദിവസം പതുക്കെ വലിയ രീതിയിലുള്ള ശ്വാസംമുട്ടൽകൾ മാറുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ ആഴ്ച യോ, മാസങ്ങളും എടുത്ത് ഉണ്ടാവുന്ന ശ്വാസംമുട്ടൽകൾ ഉണ്ട്. ഇതിനെ കുറച്ചു കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.