രാത്രിയിൽ ഇത് മുഖത്ത് പുരട്ടി കഴുകുക രാവിലെ മുഖം തിളങ്ങി നിൽക്കും

ഇന്ന് നമുക്ക് ഒരു അടിപൊളി ഫേസ് പാക്ക് ചെയ്യാം. രാത്രിയിൽ ഉപയോഗിക്കാൻ പറ്റിയ വളരെ പെട്ടെന്ന് ഫലം ലഭിക്കുന്ന ഒരു ഫേസ് പാക്ക്. വളരെ സിമ്പിൾ ആയിട്ട് ഉപയോഗിക്കാൻ പറ്റുന്നതാണ്. ഈ ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന്, ഇനിയും കൊണ്ടാണ് ചേരുവകൾ എന്തൊക്കെയാണ് എന്നും, ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. എന്നാൽ നമുക്കിനി ഈ ഫേസ് പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ ഈ ഫേസ് പാക്ക് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ വേണ്ടത്, ഇതുപോലെ ഒരു ബീറ്റ്റൂട്ട് ആണ്. അപ്പോൾ ഞാൻ ഇവിടെ ഒരു ബീറ്റ്റൂട്ട് എടുത്തിട്ടുണ്ട്. പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് മൈസൂര് പരിപ്പ് ആണ്. ഇതിനെ ചുവന്ന പരിപ്പ് എന്നു പറയും . നമ്മുടെ അടുത്തുള്ള പലചരക്കുകടയിൽ നിന്നും ലഭിക്കും. ഇതു പോലെ കുറച്ചു മൈസൂർ പരിപ്പ് വേണം നമുക്ക് , ഏറ്റവും അവസാനം നമുക്ക് ഇതുപോലെ കുറച്ച് റോസ് വാട്ടർ കൂടി മതി.

   

ഇത്രയും ചേരുവകളെ ഉള്ളൂ ഇത്. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. തയ്യാറാക്കേണ്ട വിധം നമുക്ക് ആദ്യം നോക്കാം. നമ്മുടെ ഫേസ്പാക്ക് തയ്യാറാക്കുന്നതിന് ആയിട്ട് ആദ്യം മിക്സിയുടെ ഒരു ജാർ എടുക്കുക. ഇതുപോലെ ഒരു ചെറിയ ജാർ എടുക്കുക. ജർലേക്ക് ലേക്ക് ഇതുപോലെ ബീറ്റ്റൂട്ട് മൂന്ന് നാല് കഷണം ഇങ്ങനെ ഇടുക. ഇനി അതിലേക്ക് മൂന്ന് നാല് ടേബിൾ സ്പൂൺ റോസ് വാട്ടർ കൂടി ചേർക്കുക. അതിനു ശേഷം മിക്സിയിൽ വെച്ച് വെച്ച് നന്നായി ഒന്ന് അരച്ചെടുക്കുക. അപ്പോൾ ഞാൻ ഇതൊന്നും നന്നായി അരച്ച് എടുത്തു കൊണ്ടുവരണം. ഞാൻ ഇത് നന്നായിട്ട് അരച്ച് എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇത് ഒരു അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചു എടുക്കണം. ഇതിനെ പെറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.