ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണിക്കുന്നുണ്ടോ എങ്കിൽ നിങ്ങൾ സത്യം അറിയാതെ പോകരുത്

ക്യാൻസർ എല്ലാവരും അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ, മാനവരാശി ഇന്ന് ഭയത്തോടെ കാണുന്ന രോഗങ്ങളിൽ പ്രഥമസ്ഥാനമാണ് ക്യാൻസറിന്, ജീവനെയും ജീവിതത്തെയും, തല്ലിക്കെടുത്താൻ ശേഷിയുള്ള, ഈ വിനാശകാരിയായ രോഗം, പ്രാഥമിക അവസ്ഥയെ, കണ്ടെത്താനാകില്ല എന്നതാണ് പ്രധാന വെല്ലുവിളി. പ്രധാനമായും മനുഷ്യനിൽ കാണപ്പെടുന്ന ക്യാൻസറുകളിൽ അവയുടെ രോഗലക്ഷണങ്ങളും, ചുവടെ പറയുന്നു . സ്തനാർബുദം ആഗോളതലത്തിൽതന്നെ സ്ത്രീകളിൽ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ്.സ്തനാർബുദം എന്നാൽ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാൻ ആയാൽ, പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാർബുദം. സ്തനം തടിപ്പ്, മുഴ, സ്തനം വേദന, സ്തനം ചർമത്തിൽ വ്യത്യാസം. മുല കണിൽ പൊട്ടൽ, മുല കണ്ണ് ഉള്ളിലേക്ക് വളയുക.

കക്ഷത്തിൽ തടിപ്പ് എന്നിവ സ്തനാർബുദം പ്രധാന ലക്ഷണങ്ങളാണ്. സ്തനാർബുദം കണ്ടെത്തുന്നതിന് ഉള്ള പ്രധാന പരിശോധന മാമോ ഗ്രാഫി ആണ്. കൂടാതെ സ്വയം സ്തനം പരിശോധനയിലൂടെയും, രോഗം കണ്ടെത്താവുന്നതാണ്, ഗർഭാശയ ക്യാൻസർ, മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന ക്യാൻസറാണ്. ഗർഭാശയ ക്യാൻസർ സർജിക്കൽ, സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന ക്യാൻസർ ആണിത്. രോഗം പ്രകടമാകുന്ന 10 മുതൽ 15 വർഷം മുമ്പ് തന്നെ, ക്യാൻസർനു കാരണമാകുന്ന കോശം മാറ്റങ്ങൾ, ഗർഭാശയ നടക്കും. അങ്ങനെ സ്ക്രീനിലൂടെ കോശം മാറ്റങ്ങൾ കണ്ടെത്തുവാനും, രോഗസാധ്യത തിരിച്ചറിയാനും സാധിക്കും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.