നമ്മുടെ വീട്ടിൽ ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്നത് ചില ജീവികളാണ് പാറ്റ പല്ലി കൊതുക് എന്നിവ, ഇവയുടെ ശല്യം സഹിക്കാൻ പറ്റാതെ, ഇനിയെ തുരത്തുന്നതിനായി പലതരത്തിലുള്ള മാർഗ്ഗങ്ങളും മാർക്കറ്റിൽ നിന്ന് ലഭ്യമാണ്. അവയൊക്കെ ഉപയോഗിച്ച് കഴിഞ്ഞാൽ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, ഇതിലെല്ലാം തന്നെ അമിതമായ അളവിൽ വിഷാംശം അടങ്ങിയിട്ടുണ്ട് ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും, നമുക്ക് തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്. അപ്പോൾ എന്താണ് ഇതിന് പരിഹാരം? ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുവാനായി പോകുന്നത്, വളരെ പ്രകൃതിദത്തമായ രീതിയിൽ ഈ പാറ്റ പല്ലി മനു പോലെതന്നെ കൊതുക് എന്നിവയെ വീട്ടിൽനിന്നും തുരത്താം എന്നുള്ളതാണ്. അപ്പോൾ പിന്നെ എങ്ങനെ ആണ് തയ്യാറാക്കേണ്ടത് എന്നും, എങ്ങനെ ഉപയോഗിക്കേണ്ടത് എന്ന് അറിയുവാൻ ഈ വീഡിയോ വ്യക്തമായും കാണുക. അപ്പോൾ ഇത് തയാറാകുന്നതിന് ആദ്യമേതന്നെ ആവശ്യമായിട്ടുള്ളത്. നമുക്ക് ആദ്യം തന്നെ ആവശ്യമായിട്ടുള്ളത്.
കുറച്ചു കടുകെണ്ണ, പച്ച കർപ്പൂരം, ഗ്രാമ്പൂ പിന്നെ കുറച്ചു വിളക്കുതിരി എന്നിവയാണ്. ആദ്യം തന്നെ കർപ്പുരം നല്ലതുപോലെ പൊടിച്ചെടുക്കുക. നന്നായി പൊടിച്ചെടുക്കണം. മിക്സിയിലിട്ട് പൊടിച്ചു എടുക്കുവാനത് ആണ്. കല്ലിൽ തന്നെ പൊടിക്കുന്നത് ആയിരിക്കും കൂടുതൽ ഉത്തമം. കർപ്പൂരംപൊടിച്ചതിന് അതിനുശേഷം, ഗ്രാമ്പു നന്നായി പൊടിച്ചെടുക്കുക. ഇനിയൊരു ബൗൾ എടുത്തു, ഒരു മൂന്ന് സ്പൂൺ കടുക് എണ്ണ എടുക്കുക. അതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ പച്ചക്കർപ്പൂരം പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ഗ്രാമ്പൂ പൊടിച്ചത് ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.