ശാസകോശം ചുരുങ്ങുന്ന തടയുന്നതിലും, ക്ലീൻ ആവാനും ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

ആദ്യമായി ഞാൻ പറയാൻ പോകുന്നത്, ആരെയൊക്കെയാണ് സി ഒ പി ഡി ബാധിക്കുന്നത് എന്നാണ്. പ്രത്യേകിച്ചും പുകവലിക്കാരിൽ ആണ് സി. ഓ. പി. ഡി കൂടുതലായി കാണുന്നത്. അതുകൊണ്ടുതന്നെ ഈ രോഗം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പുരുഷന്മാരിലാണ്. പക്ഷെ സ്ത്രീകൾക്കും ഈ രോഗം വരാം. സ്ത്രീകൾ തികച്ചും അടച്ചിട്ട അടുക്കളയിൽ, വിറകു മുതലായവ പാചകത്തിന് ഉപയോഗിക്കുമ്പോൾ, വളരെ വർഷം അങ്ങനെ ചെയ്തവർക്ക് സി ഓ പി ഡി വരാം. 15 20 വർഷം തുടർച്ചയായി പുകവലിച്ചാൽ മാത്രമേ, സി ഓ പി ഡി എന്നുള്ള രോഗം വരുകയുള്ളൂ. എന്തുകൊണ്ടാണ് സി ഓ പി ഡി രോഗമുണ്ടാകുന്നത്? സി ഓ പി ഡി ഉണ്ടാവുന്നതിനുള്ള കാരണം ഞാനിപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞു. പ്രധാനമായും പുകവലിയാണ്. വളരെ വർഷംതോറും ചെയ്യും പുകവലിക്കുന്നവർക്ക്,

   

ശ്വാസ കോശങ്ങൾ ഉണ്ടാക്കുന്ന അസുഖത്തെ യാണ് സി ഓ പി ഡി എന്ന് പറയുന്നത്. അതേപോലെ സ്ത്രീകളിലും ഈ രോഗം കാണാം. പുരുഷന്മാരിൽ നമ്പർ കുറവാണ് എങ്കിൽകൂടി, അടുക്കളയിൽ പാചകത്തിന് വിറക് ഉപയോഗിക്കുന്നതുമൂലം അതിന്റെ പുക തട്ടിയിട്ടു, സി ഓ പി ഡി വരുന്നതായി കാണുന്നുണ്ട്. അതുപോലെ ചില പ്രത്യേക ജോലി ചെയ്യുന്ന ആൾക്കാർക്ക്, ഫാക്ടറിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, കൊല്ലത്തുള്ള കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഒക്കെ, സി ഓ പി ഡി രോഗം കണ്ടിട്ടുണ്ട്. എങ്ങനെയാണ് സി ഓ പി ഡി രോഗം നമ്മൾ തിരിച്ചറിയുന്നത്. സി ഓ പി ഡി രോഗലക്ഷണങ്ങൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ, എന്നിവ കൂടുതലായി അറിയുവാൻ ഈ വീഡിയോ കാണുക.