നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് , തയ്യാറാക്കാൻ കഴിയുന്ന ഒരുപാട് ഫേസ് വാഷ് നമ്മൾ മുൻപ് പരിചയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെ വീട്ടിൽ നിന്നും ഏറ്റവും സുലഭമായി ലഭിക്കുന്ന, സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പാക്ക് അല്ല പകരം, സാധാരണയിൽ നമുക്ക് മാർക്കറ്റിൽ നിന്നും ലഭ്യമാകുന്ന, ഫേസ്പാക്കുകൾ അവർ ചെയ്തിട്ടുണ്ട് എന്ന് അവകാശപ്പെടുകയും, എന്നാൽ ചേർത്തിട്ടുണ്ടോ എന്ന് നമുക്ക് ഉറപ്പില്ലാത്തത് മായിട്ടുള്ള സാധനങ്ങൾ ചേർത്തുകൊണ്ട്, വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാനായി കഴിയുന്ന ഒരു ഫേസ്പാക്ക് ആണ്. ഇതൊരു ഫെയ്സ് പാക്ക് മാത്രമല്ല , നിങ്ങൾക്ക് സ്കിന്നിൽ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടെങ്കിൽ, ശരീരം മുഴുവനായി ഇടാൻ സാധിക്കുന്ന ഒരു പാക്ക് ആണ്. ഇതിന്റ ഉപയോഗം,
സ്കിന്നിലെ pigmentation, കണ്ണിൽ അടിയിൽ വരുന്ന പാൽ ഉണ്ണികൾ, കരിവാളിപ്പു എല്ലാം മറന്ന് സഹായിക്കുന്നതിന്, സഹായിക്കും. ഒപ്പം സ്കിൻ നല്ല സോഫ്റ്റ് സ്മൂത്ത് ബ്രൈറ്റ് ആകുന്നതിനു സ്കിന്നിന് നിറം വർദ്ധിപ്പിക്കുകയും ചെയ്യും. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഈ പാക്ക് തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. ഈ ഫേസ് പാക്ക് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യമേ തന്നെ ആവശ്യമുള്ളത്. നെയ്ക്ക പൊടിയാണ്, ഒരു ബൗളിൽ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ നെയ്ക്ക പൊടി എടുക്കുക. നമ്മളെ ഇന്ന് വീഡിയോ ഉപയോഗിക്കുന്ന, എല്ലാ ചെരിവുകളും നിങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ആയുർവേദ കടകളിൽ നിന്നും ലഭിക്കുന്നതാണ്. ഇതിൽ കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.