ഉറങ്ങും മുൻപ് നെല്ലിക്ക വലുപ്പത്തിൽ കഴിച്ചാൽ ഞെട്ടിക്കുന്ന മാറ്റം

സർവ്വ രോഗങ്ങളിൽ നിന്നും മുക്തി വേണെങ്കിൽ പഴങ്ങൾ ഭഷിക്കുക. പഴവർഗങ്ങൾ നിത്യയൗവ്വനം നൽകും, ആയുസ്സ് നൽകും, മുഖകാന്തി വർദ്ധിക്കാൻ സഹായിക്കും, മലമൂത്രവിസർജ്ജനം കൃത്യം ആക്കും, മുടി കൊഴിയുന്നത് തടയും, ദിവസവും പഴം കഴിച്ചാൽ ഡോക്ടറെ കാണേണ്ടി വരില്ല. പഴങ്ങളെ കുറിച്ച് പറയുന്നതെല്ലാം സത്യമാണ്. എന്നാൽ എല്ലാ പഴങ്ങളും നമുക്ക് ഭക്ഷിക്കാൻ സാധിക്കുകയില്ല.

അമിതമായ വിലയാണ് അതിന് പ്രധാനപ്പെട്ട കാരണം. നാം ഇതുവരെ തിരിഞ്ഞുനോക്കാത്ത പല പഴങ്ങളും ഇന്ന് വിദേശത്തേക്ക് പറക്കുന്ന ഒരു കാഴ്ചയും നാം കാണുന്നുണ്ട്. ഇന്ന് ലോകത്തുള്ള സകല പഴങ്ങളും മതിമറന്ന് കഴിച്ച് ഒരാളെ പറ്റി നമുക്ക് സങ്കൽപ്പിക്കാനാവില്ല. എന്നാൽ എല്ലാ പഴങ്ങളുടേയും രുചി നമ്മൾ അറിഞ്ഞിട്ടുണ്ടോ അതുമില്ല. എന്നാൽ ഇങ്ങനെയുള്ള എല്ലാ പഴങ്ങളുടെയും രുചി ഒന്നിച്ചു ചേർന്ന ഒന്നാണ് ത്രിഫല എന്നുള്ളത്.

ഓരോ പഴത്തിലും മധുരം ചേർത്ത് നെല്ലിക്കയുടെ രുചിയോ കടുക്ക യിൽ തേൻ ചേരുമ്പോൾ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ ഇതൊക്കെയാണ് സകല പഴങ്ങളിൽ നിന്നും നാവിനു ലഭ്യമാകുന്ന അനുഭവങ്ങൾ. സകല പഴങ്ങളിലും അടങ്ങിയിരിക്കുന്നത് ത്രിഫലങ്ങൾ ഇൽ ഒന്നായിരിക്കും. നെല്ലിക്ക താന്നിക്ക കടുക്ക ഇതിലടങ്ങിയിരിക്കുന്ന മൂന്നുരസങ്ങളിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലുമൊന്ന് ആയിരിക്കും സകല പഴങ്ങളിലും ഉള്ളത്.

ഇത് നാം പരീക്ഷിച്ച് നോക്കിയാൽ നമുക്ക് മനസ്സിലാകും. ത്രിഫലയുടെ ഗുണങ്ങൾ ആണ് എല്ലാ പഴവർഗങ്ങളിലും ഉള്ളത്. ഇനി ഏതൊക്കെ ഗുണങ്ങളാണ് ത്രിഫലയിൽ ഉള്ളത് എന്നാണ് വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അത് മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave A Reply

Your email address will not be published.