മൂത്രം ഒഴിക്കാൻ തോന്നുന്നത് ഈ രീതിയിലാണോ എങ്കിൽ നിങ്ങൾക്ക് ഈ രോഗങ്ങൾ ഉണ്ടായിരിക്കാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാനായി പോകുന്നത്. ഒത്തിരി ആളുകൾക്ക് ഒരു പ്രശ്നമാണ്. അതായത് ചിലർ വന്നു പറയാറുണ്ട്. ഡോക്ടറെ ഞങ്ങൾ കുറച്ച് ദൂരെ നിന്നാണ് വരുന്നത്. പക്ഷേ 10 ഇടത്ത് വണ്ടി നിർത്തി, മൂത്രമൊഴിക്കേണ്ടി അവസ്ഥയുണ്ട്. റിപീറ്റ് ആയിട്ടുള്ള യൂറിൻ പാസ് ചെയ്യണമെന്നുള്ള തോന്നലാണ് . രാത്രിയിലെ എനിക്കൊന്നു സ്വസ്ഥമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല. അപ്പോൾ വൈഫ്‌ പറയാറുണ്ട്. ഹസ്ബൻഡ് എന്താണ് ചെയ്തു വച്ചു കഴിഞ്ഞാൽ രാത്രി 11 മണിക്ക്, എഴുന്നേൽക്കുന്നു ബാത്‌റൂമിൽ പോകുന്നു. ലൈറ്റ് ഇടുന്നു, ഫ്രഷ് ചെയ്യുന്നു. അതിന്റെ സൗണ്ട്, അതു കഴിഞ്ഞു വീണ്ടും ഒരു മണിക്ക് എഴുന്നേൽക്കുന്നു, ഇത് തന്നെ ആണ് കാര്യങ്ങൾ, വീണ്ടും മൂന്ന് മണിക്ക് പോകുന്നു, ഒരു രാത്രി തന്നെ ഭൂരിഭാഗം സമയം പോയിട്ട്, പുളിയും ഉറങ്ങുന്നില്ല ഞാനും ഉറങ്ങുന്നില്ല എന്ന് എന്നോട് രീതിയിലുള്ള ബുദ്ധിമുട്ടാണ് സാധാരണ പറയാറുള്ളത്. എന്തുകൊണ്ടാണ് നമുക്ക് ബ്ലേഡറുകൾ കൺട്രോൾ ചെയ്യാനായി സാധിക്കാത്തത് ?

യൂറിൻ പാസ്‌ ചെയ്യണം എന്നുപറഞ്ഞാൽ, റോഡ് ൽ ആണെങ്കിൽ പോലും ഒരു മിനിറ്റ് പോലും നമുക്കതിനെ പിടിച്ചുനിർത്താൻ സാധിക്കുന്നില്ല. എവിടെയാണെങ്കിലും യൂറിൻ പാസ് ചെയ്യണമെന്ന് ഒരു ബുദ്ധിമുട്ട്. ഒത്തിരി ആളുകൾ പറയുന്ന ഒരു കാര്യം എങ്ങനെ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഞാൻ കറക്ടായിട്ട് മെഡിസിൻസ് കാര്യങ്ങളെല്ലാം എടുക്കുന്നുണ്ട്. പക്ഷേ എനിക്ക് ഈ ബുദ്ധിമുട്ടാണ് റിപ്പീറ്റ് ഉണ്ടാകുന്നത്. പുരുഷന്മാരിലെ ഒരു കാര്യം എന്നു പറയുന്നത്, ബുദ്ധിമുട്ടാണ് കാണിക്കുന്നത്. ഇത് രണ്ടും രണ്ടു രീതിയിലുള്ള കാര്യങ്ങളാണ്, എന്നാലും ഈ രണ്ടു കാര്യങ്ങളിലും കോമൺ ആയിട്ട് ഉണ്ടാകുന്ന ഈ പ്രശ്നം ഉണ്ടാവും. ഇതല്ലാതെ സ്ത്രീകളിൽ കോമൺ ആയിട്ട് കണ്ടുവരുന്നതാണ്. ഇതിനെ പെറ്റി കൂടുതൽ ആയി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.