ഈ ചെടി വീട്ടിലുള്ളവരും അറിഞ്ഞിരിക്കാൻ കണ്ടിട്ടുള്ളവരും
പ്രകൃതിയിലെ ഓരോ ചെടിക്കും ഓരോ ഔഷധഗുണങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ ഓരോ പ്രത്യേകതയും ഉണ്ടാകും. പണ്ടൊക്കെ അത്തപ്പൂക്കളം ഇടാൻ പൂപറിക്കാൻ പോകുമ്പോൾ പലരും പറയുമായിരുന്നു ആക്കൂ പഠിക്കേണ്ട അതിൻറെ പേര് ശവംനാറി എന്നാണ്. പക്ഷെ ഇന്ന് പലരുടെയും വീടിൻറെ പൂന്തോട്ടങ്ങളിൽ ഈ പൂ നമുക്ക് കാണാനാകും. തമിഴിൽ ഇതിനെ നിത്യകല്ല്യാണി എന്നും ബംഗാളിൽ ഇതിനെ നയൻതാര എന്ന പേരും മലയാളത്തിൽ അറിയപ്പെടുന്നത് ശവംനാറി എന്ന പേരിലാണ്.
ഇന്നത്തെ വീഡിയോയിൽ ശവംനാറി എന്ന ചെടിയെ കുറിച്ചാണ് പറഞ്ഞു തരുന്നത്. ഒട്ടും ഹിതകരമല്ലാത്ത ഒരു മണം ഉള്ളതിനാൽ ആവണം കാണാൻ ഭംഗിയുള്ള പൂക്കൾ ഉണ്ടാകുന്ന ഈ സസ്യത്തിന് ഈ പേര് വന്നത്. അല്ലെങ്കിൽ ശവക്കോട്ടകളിൽ മാത്രം കാണുന്ന ചെടി ആയതുകൊണ്ടാവാം ഇതിന് ഈ പേരു വന്നത്.
നിത്യവും പുഷ്പിക്കുന്നത് കൊണ്ടാകാം സംസ്കൃതത്തിൽ ഇതിനെ നിത്യകല്ല്യാണി എന്ന പേരുവന്നത്. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന് കടും പച്ച നിറത്തിൽ മിനുസമുള്ള ഇലകൾ ആണ് ഉള്ളത്. നേർത്ത സിലിണ്ടർ രൂപത്തിലുള്ള കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകും.
ഭാഗമായി വിത്തുകൾക്ക് കറുപ്പു നിറം ആയിരിക്കും. ഇനി ശവംനാറി പൂ വീട്ടിൽ വെക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.