മൊബൈൽ ഫോൺ കുട്ടികൾക്ക് കൊടുക്കുന്നതിനു മുമ്പ് ഇതൊന്നു കാണുക

ഇന്ന് സംസാരിക്കാൻ ആയിട്ട് ഉദ്ദേശിക്കുന്ന വിഷയം, നമ്മുടെ കുട്ടികളിൽ ഒക്കെ കാണപ്പെടുന്ന, നമ്മുടെ പേരൻസ് ഒക്കെ ഒരുപാട്, ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ്, കാർട്ടൂൺ അഡിഷൻ. നമുക്ക് അറിയാം നമ്മുടെ വീട്ടിലെ കുട്ടികൾ ഒക്കെ ഏറ്റവും കൂടുതലായി ടിവിയുടെ മുമ്പിൽ അല്ലെങ്കിൽ മൊബൈൽ, സമയം ചെലവഴിക്കുന്നത് ഇത്തരത്തിൽ കാർട്ടൂൺ കണ്ടു സമയം കളയുകയാണ്. അവരുടെ കയ്യിൽ ഒക്കെ പേഴ്സൺ അതിന് മൊബൈലുകൾ ഒക്കെ ഉണ്ട്. മാതാപിതാക്കൾക്ക് ജീവിതച്ചെലവുകൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, ഒപ്പം നടന്നു പോകുന്നു ജോലിയൊക്കെ പോകുമ്പോൾ, കുട്ടികൾ മൊബൈൽ ഫോൺ എങ്ങനെ ഉപയോഗിക്കുന്നു, അവരത് കാർട്ടൂണിലൂടെ ആണോ? അല്ലെങ്കിൽ സിനിമ അല്ലെങ്കിൽ ഏതുതരത്തിലുള്ള കാര്യമാണ് യൂസ് ആണോ അബ്യൂസ് ആണോ നടക്കുന്നത്. പലപ്പോഴും മാതാപിതാക്കൾക്ക് അറിയാൻ സാധിച്ചു എന്ന് വരില്ല. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അഡിഷൻ എന്ന് പറയുന്ന ഒരു വാക്കിനെ കുറിച്ചാണ്.

   

അഡ്മിഷൻ മറ്റൊന്നുമല്ല. ഏതെങ്കിലും ഒരു വസ്തുവിനോട് ഒരു വ്യക്തിക്കുള്ള അടങ്ങാത്ത ആഗ്രഹം, അതിൽ നിന്ന് മാറി നിൽക്കുന്ന ആയിട്ട് നമ്മൾ ശ്രമിക്കുമ്പോൾ ആ വ്യക്തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാഴ്ചപ്പാടിലും ഒക്കെ, ശാരീരികമായും മാനസികമായും, അതിൽ നിന്നും മാറി നിൽക്കുന്ന ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന, പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ്. പ്രതികരിക്കുന്നത് പലപ്പോഴും ദേഷ്യത്തിൽ ആയിരിക്കും. പലപ്പോഴും നമ്മൾ എന്തെങ്കിലും ഒരു സാഹചര്യത്തിൽ, അവരുടെ മൊബൈൽ ഫോൺ അല്ലെങ്കിൽ അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കൾ, ലഹരിപദാർത്ഥങ്ങൾ ഒക്കെ നമ്മൾ മാറിനിൽക്കാൻ ആവശ്യപ്പെടുമ്പോൾ, നമ്മളോട് പ്രതികരിക്കുന്നത് വളരെ മോശമായ രീതിയിൽ ആയിരിക്കാം. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.