ആറു ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണിക്കുന്നുണ്ടോ? ശ്രദ്ധിക്കുക

നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ടോപ്പിക്ക് എന്ന് പറയുന്നത്. ലിവർ ഫലിയർ. അത് ആയത് ലിവർ ൻെറ ഒരു ഫംഗ്ഷൻ. നിൽക്കുന്ന ഒരു അവസ്ഥ. ലിവർ ഫലിയർ നമ്മളെ പൊതുവേ, പെറ്റി സംസാരിക്കുന്ന എന്താണ് ലിവർ ഫലിയർ? എങ്ങനെയാണത് സംഭവിക്കുന്നത്? ലിവർ ഫലിയർ കുട്ടികളിലും വലിയ ആളുകളിലും, ഉണ്ടാവാൻ സാധ്യതയുള്ള ഒരു ഡിസീസ് ആണ്. മിക്കവാറും നമ്മൾ കാണുന്ന മഞ്ഞപ്പിത്തം. കരൾവീക്കം അല്ലെങ്കിൽ വയറു വലുതാവുക. ഇതൊക്കെയാണ് ലിവർ Failure ൻെറ ലക്ഷണങ്ങൾ. നമ്മൾ പ്രധാനമായിട്ടും നോക്കുന്ന ലക്ഷണങ്ങൾ, ലിവർ ഫലിയർ എന്തുകൊണ്ടാണ് ലിവറിന് ഫംഗ്ഷന് നിന്നു കഴിഞ്ഞാൽ, എന്തൊക്കെ ലക്ഷണങ്ങൾ ഉണ്ടാകാം എന്നാണ് നമ്മൾ നോക്കുന്നത്. ലിവർ നെ പറ്റി നമ്മുടെ സ്കൂൾ മുതലേ കിട്ടുന്ന ചെറിയ വിവരമാണ്, ലിവർ ഒരു ഫാക്ടറി ആണ്.

നമ്മൾ അതിനെ പെറ്റി കൂടുതൽ ആയി മനസിലാക്കുബോൾ, ഒരു ഫാറ്ററി ക്ക് ഉപരി, ശരീരത്തിൽ പല രീതിയിൽ വരുന്ന വിഷാംശങ്ങളും, ലിവർ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണവും, ലിവർൽ പോയി ആണ് ശുദ്ധീകരണം നടത്തുന്നത് . അതിനനുസരിച്ചാണ്, കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ എന്നിവയെല്ലാം അതിന്റെ മിക്ക സൈക്കിളുകളും, ഏതു രീതിയിലാണ് ശരീരത്തിലെ എത്തുന്നത്. ശരീരത്തിലെ വളർച്ച, മൈക്കിൾ അവയവങ്ങളിലേക്ക് എങ്ങനെയാണ് എനർജി ഡിസ്ട്രിബൂഷൻ. ഇതൊക്കെയാണ് ലിവറിൽ മെയിൻ ആയി നടന്നുകൊണ്ടിരിക്കുന്നത്. ശരീരത്തിൽ ഇതുകാരണം സംഭവിക്കുന്ന എത്തുന്ന വിഷാംശങ്ങൾ അധികം നേരം നിന്നു കഴിഞ്ഞാൽ, പല അവയവങ്ങളെയും അതു ബാധിക്കുമെന്ന് സാധ്യതയുണ്ട്. അപ്പോൾ അതിനെ ശരീരത്തിൽനിന്നും ഉന്മൂലനം ചെയ്യുക. ഇതു ലിവർ തന്നെയാണ് ചെയ്യുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.