ആരും കഴുത്തുവേദന കൈകളിൽ നീര് വീക്കം പുറംവേദന എന്ന് പറയരുത്, ഇതാണ് അതിന് പരിഹാരമാർഗം.

കാൻസർ ചികിത്സക്കുശേഷം, കാൻസർ സർജറിയും എല്ലാം കഴിഞ്ഞ ശേഷം, നമ്മൾ നോക്കുമ്പോൾ, കൈകൾക്ക് നീർവീക്കം ഉണ്ടാവുക. എന്ന പ്രതിഭാസം കാണാം. ആഴ്ചകൾക്കു മാസങ്ങൾക്ക് ശേഷം ആയിരിക്കും കൈകളിലെ വീക്കം നമ്മൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. നേർവീക്കം ഉണ്ടായി കഴിയുമ്പോൾ ശക്തമായിട്ടുണ്ട് തോൾ വേദനയും അനുഭവപ്പെടാറുണ്ട്. പിന്നെ എന്ത് പ്രതിവിധി ചെയ്യുന്നു. എന്തെല്ലാം വ്യായാമങ്ങൾ ആണ് ഈ കാര്യത്തിന് ഉള്ളത്. എങ്ങനെയാണ് ഈ വീഡിയോയുടെ ഡിസ്സസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത്. കഴലകൾ റിമൂവ് ചെയ്യുന്നത്. നമുക്കുണ്ടാകുന്ന കൈകളിലെ നീർവീക്കം. ഒരു പരിധിവരെ ദീർഘകാലത്തേക്ക് നിൽക്കുന്ന ഒരു പ്രതിഭാസമാണ്. കാരണം കൈയിൽ ചെയ്യുന്ന മസാജ്, കൈയുടെ നീർക്കെട്ട് കുറയ്ക്കുന്നതിനായി ശ്രമിക്കുകയാണ്.

ഒരുവേള അത് വന്ന് നിറയുകയാണ് അല്ലെങ്കിൽ, കയ്യിൽ നീർവീക്കം വർധിച്ചുവരികയാണ് എങ്കിൽ, ചെയ്യാവുന്ന, ഒരു ചികിത്സാ രീതി അതിനെക്കുറിച്ച് ഞാൻ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്. ബീക്കജംഗ്ഷൻ തെറാപ്പി എന്നാണ് അതിനെ പറയുക. ഇത് അല്പം സൈസ് ഉള്ള ഉപകരണങ്ങളാണ്, നമ്മുടെ കൈയിൽ അത് ട്രൈ ചെയ്യുന്നു. മെഷീൻ പ്രവർത്തിക്കുമ്പോൾ, ലൂസ് ചെയ്യുന്നതിനെതിരെ കൈയുടെ പമ്പിംഗ് നടക്കുന്നു. കൈയുടെ നീര് കുറേശ്ശെ വറ്റി വരുന്നു. ഇത് റെഗുലർ ആയി ചെയ്യണം ഈ ഉപകരണങ്ങൾ മാർക്കറ്റിൽ ലഭ്യമാകുന്നത് ചെലവു കൂടിയതുമാണ്. നമുക്ക് ഇത് വീട്ടിൽ എങ്ങനെ ചെയ്യാം എന്നതിനെ പറ്റി ആണ് പറയുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.