ഇത് ഉണ്ടാക്കുവാൻ ഇത്ര എളുപ്പമായിരുന്നോ അടിപൊളി. ചോക്കോബാർ ഐസ്ക്രീം റെസിപ്പി

ഇന്ന് നമുക്ക് വളരെ പെട്ടെന്ന് ഒരു ചോക്കോബാർ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ. അപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഡിസ്ക്രിപ്ഷൻ ബോക്സ് ചെക്ക് ചെയ്യുക. അപ്പോൾ ഇന്ന് ചോക്കോ ബാർ ആക്കുന്നതിനായി ആദ്യം തന്നെ വേണ്ടത് , ആദ്യം തന്നെ ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. ഇപ്പോൾ തീ കത്തിക്കേണ്ട. ഇതിലേക്ക് ഒരു കപ്പ് പാൽ പൊടി ഇടുക. ഇനി ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി പാൽപ്പൊടി നന്നായി ഒന്ന് ഇളക്കി കൊടുക്കുക. നന്നായി കട്ടി ഒന്നുമില്ലാത്ത രീതിയിൽ ഇളക്കണം. നന്നായി ഇളക്കിയതിനുശേഷം ഈ പാത്രം ഒന്ന് ചൂടാക്കാൻ വയ്ക്കുക. കൂട്ട് ചൂടാകാൻ വരെ കാത്തിരിക്കുക. നന്നായി പാൽപ്പൊടി വെള്ളം ചൂടായി വരുമ്പോൾ, ഈ പാൽപ്പൊടി യിലേക്ക് കാൽ സ്പൂൺ കണ്ടൻസ് മിൽക്ക് ചേർത്തു കൊടുക്കുക.

കണ്ടൻസ് മിൽക്ക് വീട്ടിൽ തയ്യാറാക്കുന്ന വിധം നമ്മൾ വീഡിയോയിലൂടെ ചെയ്തിട്ടുണ്ട്. കണ്ടൻസ്ഡ് മിൽക്ക് ചേർത്തതിനുശേഷം പാലിൽ നന്നായി ഒന്ന് ഇളക്കി കൊടുക്കുക. അത് പറഞ്ഞത് നന്നായി ഇളകി കഴിയുമ്പോഴേക്കും, ഒരു ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ എടുത്ത് അരക്കപ്പ് വെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം അതും പാലിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം പാലിൽ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. പാൽ നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്തതിനുശേഷം, പാൽ ഒരു ബൗളിലേക്ക് ഒഴിച്ചു വെച്ച് തണുക്കുന്ന തിന് അനുവദിക്കുക . തണുത്ത കഴിയുമ്പോള് ആ പാലി ഒരു ടീസ്പൂൺ വാനില എസൻസ് ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക. ഇതിനെപ്പറ്റി കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.