ഈ ചെടികൾ പറമ്പിലോ വീട്ടിലോ ഉള്ളവർ അറിഞ്ഞിരിക്കണം
നമ്മുടെ ചെറുപ്പകാലത്ത് ഓർമ്മകൾക്കൊപ്പം മഷിത്തണ്ടും കൂടെയുണ്ട്. ഇന്നത്തെ വീഡിയോയിൽ മഷിത്തണ്ട് നെയും തൊട്ടാർവാടി യെയും കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. മഷിത്തണ്ട്, വെള്ളത്തണ്ട്, വെറ്റില പച്ച എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. ഏഷ്യ ഉത്തര അമേരിക്ക ദക്ഷിണ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ ആണ് ഈ ഔഷധി ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.
സൗത്ത് അമേരിക്കയാണ് ഇതിൻറെ ജന്മദേശം. മഷിത്തണ്ടിൽ സസ്യ ശാസ്ത്ര നാമം ഇംഗ്ലീഷിൽ സിൽവർ ബുഷ് എന്ന് പറയുന്നു. പുരാതനകാലം മുതൽക്കുതന്നെ മഷിത്തണ്ട് ലോകത്തിന് വിവിധഭാഗങ്ങളിൽ ഇലക്കറി ആയും അതുപോലെ ഔഷധസസ്യം ആയും ഉപയോഗിച്ചു പോന്നിരുന്നു. ചീര സാധാരണ രീതിയിൽ പാചകം ചെയ്യുന്നതുപോലെ പരിപ്പ് അല്ലെങ്കിൽ ചെമ്മീൻ ചേർത്തി തോരൻ ആക്കിയോ മഷിത്തണ്ട് ഉപയോഗിക്കാം.
കുട്ടികൾ സ്ലേറ്റ് തുടയ്ക്കാൻ ഉപയോഗിക്കുന്നതിനാൽ ആണ് സ്ലേറ്റ് പച്ച എന്ന പേര് ഇതിനു ലഭിച്ചത്. കാണ്ഡത്തിലെ സുതാര്യത മൂലം വേരിനെ ധർമ്മം പരീക്ഷണത്തിലൂടെ പഠിപ്പിക്കാൻ മെസ്സിക്കൊപ്പം ഉപയോഗിക്കുന്ന സാമഗ്രി ആയതിനാൽ ഇതിനെ മഷിത്തണ്ട് എന്ന പേരു വന്നു. പൊട്ടാസ്യം കാൽസ്യം അയേൺ പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് തുടങ്ങിയവയാണ് മഷിത്തണ്ടിൽ ലെ പ്രധാന പോഷക ഘടകങ്ങൾ.
ഇനി മഷിത്തണ്ട് നമ്മുടെ ജീവിതശൈലിയിൽ ഉപയോഗിക്കുന്നതിലൂടെ നമുക്കുണ്ടാകുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കേണ്ടതാണ്.