ഏഴ് ദിവസങ്ങൾ കൊണ്ട് ഏത് കുറയാതെ ഇരിക്കുന്ന തടിയും കുറയും ഇത് ഇങ്ങനെ ചെയ്തത്

നമ്മുടെ വീഡിയോ കാണുന്നവരിൽ പലരും പറയുന്ന ഒരു പരാതിയാണ് തടികുറച്ച് ഇതിനായി പല മാർഗങ്ങളും പരീക്ഷിച്ചുനോക്കി, പലവിധത്തിലും എക്സൈസ് ചെയ്തു. ഡയറ്റ് ചെയ്തുനോക്കി എന്നിട്ടും തടി കുറയുന്നില്ല. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ എന്ന്, അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ശരീരഭാരം കുറക്കുന്നതിനായി, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇരുന്നു ചെയ്യാവുന്ന, ഒരു ഹോം റെഡിയാണ് പരിചയപ്പെടുത്തുന്നത്. ന്യൂ മണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഈ ഹോം റെമഡി തയ്യാറാക്കുന്നതിനായി ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ഇത് കുക്കുംബർ ചെറിയ കഷണങ്ങളായി അരിഞ്ഞു വച്ചതാണ്. കുക്കുമ്പർ എന്താണെന്ന് അറിയാം. ഈ കുക്കുമ്പർ എന്താണെന്ന് അറിയാത്തവർക്കായി ഞാനിത് ഈ വീഡിയോയിലൂടെ കാണിക്കാം. ഇത് തൊലി കളഞ്ഞു വേണം ചെറിയ കഷണങ്ങളായി അരിഞ്ഞ് എടുക്കേണ്ടത്. ഇനി നമുക്ക് ആവശ്യമുള്ള സാധനം സെലി ആണ്. ചെറിയ കഷണങ്ങളായി അരിഞ്ഞു വച്ചതാണ്. ഇത് ഇതൊരു രണ്ടു തണ്ട് സെലറി എടുത്തിട്ടുണ്ട്. ഇനി നമുക്ക് വേണ്ടത് കറ്റാർവാഴയുടെ ജെൽ ആണ്. ഇനി ഞാൻ ഫ്രഷ് കറ്റാർവാഴയുടെ ജെൽ എടുത്തു വച്ചിരിക്കുന്നതാണ്. ഫ്രഷ് കറ്റാർവാഴയുടെ ജെൽ എടുക്കുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ, ഒരു കറ്റാർവാഴ എടുത്തു എങ്കിലും മുള്ളുകൾ കളഞ്ഞേ അതിൽ ജെൽ സ്പൂൺ കൊണ്ട് എടുക്കാൻ സാധിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.