ഈ പഴം കഴിക്കുമ്പോൾ ശരീരത്തിൽ ഞെട്ടിക്കുന്ന മാറ്റമാണ് സംഭവിക്കുന്നത്
ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണശീലത്തിൽ കൂട്ടിച്ചേർക്കാവുന്ന ഒരു ഫലമാണ് സീതപ്പഴം. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന ഒരു പഴം കൂടിയാണ് സീതപ്പഴം അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്നൊക്കെ പേരിലറിയപ്പെടുന്ന സീതപ്പഴം. പച്ചനിറവും കോണാകൃതിയിലുള്ള രൂപമാണ് ഈ പഴത്തിൽ ഉള്ളത്. ഇത് പൈനാപ്പിൾൻറെയും വാഴപ്പഴത്തിൻറെയും പോലെയുള്ള സമാനമായ മധുര രുചി നാവിനെ പകർന്ന് നൽകുന്നതാണ്.
ഈ പഴത്തിനെ കട്ടിയുള്ള പുറം തൊലിയാണ് ഉള്ളതെങ്കിലും അതിനുള്ളിലെ മാംസളമായ ഭാഗത്തിന് മനംമയക്കുന്ന മധുര രുചി ആണുള്ളത്. ഇത് ജ്യൂസാക്കി കൊടുക്കുകയാണെങ്കിൽ ഇതിൽപരം ഗുണകരം ഉള്ള അല്ലെങ്കിൽ രുചിയുള്ള മറ്റൊരു പാനീയം ഉണ്ടാവുകയില്ല. നമ്മുടെ ശരീരത്തിന് ഈ പഴം എന്തൊക്കെ ആരോഗ്യഗുണങ്ങൾ ആണ് പകർന്നു നൽകുന്നത് എന്ന് നമുക്ക് നോക്കാം.
അൾസർ അസിഡിറ്റി എന്നിവയെ തടഞ്ഞുനിർത്താൻ ഈ പഴത്തിന് സാധിക്കും. ചർമത്തിന് മികച്ച ടോൺ നൽകാൻ സാധിക്കുന്ന മൈക്രോ ന്യൂട്രിയിനുകൾ ഇതിലടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ കണ്ടും തലച്ചോറിനെയും ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നുണ്ട്.
ഇനി സീതപഴം ദിവസേന നമ്മുടെ ഭക്ഷണശീലത്തിൽ ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് ഉണ്ടാകുന്ന വലിയ ആരോഗ്യഗുണങ്ങളെ ക്കുറിച്ചാണ് നിങ്ങൾക്ക് വീഡിയോയിൽ പറഞ്ഞു തരുന്നത്. അവ എന്തെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.