ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം. ശ്വാസ കോശ അർബുദം ആണ്. അഥവ ലെന്സ് കാൻസർ. നമുക്കറിയാം ലോകമെമ്പാടും നോക്കിയാൽ, ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ്. കാൻസർ കളെ കുറിച്ച് പറയുമ്പോൾ, ആദ്യം തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത്. പുകവലി, ആണ്. ചെറുപ്പകാലം മുതൽ നമ്മൾ കേട്ടുവരുന്ന ഒരു സംഗതിയാണ്, പുകവലി അല്ലെങ്കിൽ പുകയിലയുടെ ഉപയോഗംകൊണ്ട്, കൂടുതലായി കാണപ്പെടുന്ന കാൻസറുകളിൽ ആണ് ശ്വാസ കോശ അർബുദം. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ കഴിഞ്ഞ ഒരു പത്ത് കൊല്ലത്തെ കണക്കുകൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ, ഇനിയും കൂടുതലായി കാണപ്പെടുന്ന കാൻസറുകളിൽ ആദ്യത്തെ അഞ്ചിൽ ശ്വാസ കോശ അർബുദം കാണും. ലോകമെമ്പാടും കണക്കുകൾ നോക്കിയാലുംഅങ്ങനെ തന്നെ. ഏറ്റവും കൂടുതൽ ആളുകൾ ക്യാൻസർ ബാധിച്ച് ആളുകൾ മരിക്കുന്നത്. ശ്വാസ കോശ അർബുദം കാരണമാണ്.
ഇപ്പോൾ കഴിഞ്ഞ കൊല്ലങ്ങൾ ആയിട്ട്, ആ കണക്കിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ശ്വാസ കോശ അർബുദം നമ്മുടെ സമൂഹത്തിൽ വലിയൊരു പ്രശ്നമാണ് ഉണ്ടാക്കുന്നത്. കാരണം സാധാരണയായി ബാധിക്കുന്നത്. 60 വയസ്സ് മുതൽ 75 വരെ ആളുകളിലാണ്. പക്ഷേ ഇപ്പോ നമ്മൾ കാണുന്നത് എന്താണെന്ന് വെച്ചാൽ, 40 വയസ്സിനു മുകളിൽ 50 വയസ്സിന് മുകളിലുള്ള ആളുകളിൽ വരെ കൂടുതൽ ആയിട്ടും ശ്വാസ കോശ അർബുദം കണ്ടുവരുന്നു. എന്താണ് ഈ ശ്വാസ കോശ അർബുദം? ഇങ്ങനെയാണ് അത് ഉണ്ടാവുന്നത്? നമുക്ക് പ്രതിരോധിക്കാൻ എന്തൊക്കെയാണ് ചെയ്യാൻ സാധിക്കുക. ഇനി ചികിത്സ രീതികൾ എന്തൊക്കെയാണ്? എന്നതാണ് എന്നു പറയാൻ ഉദ്ദേശിക്കുന്നത്. സാധാരണ ലക്ഷണങ്ങൾ കുറിച്ച് പറയുകയാണെങ്കിൽ, ശ്വാസ കോശ അർബുദം കൂടുതലായും ചുമ്മാ അല്ലെങ്കിൽ നെഞ്ചിലുള്ള വേദന, കഫത്തിലെ രക്തം വരുക. തുടർന്ന് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.