മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കരിമംഗലം, pigmentation, മുഖക്കുരു, മുഖക്കുരു വന്ന പാടുകൾ, ഇവയെല്ലാം മാറ്റി. മുഖം നല്ല സോഫ്റ്റ് സ്മൂത്ത് ആയിരിക്കുവാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അങ്ങനെ മുഖം നല്ല സോഫ്റ്റ് സ്മൂത്ത് ആയിരിക്കുവാൻ സഹായിക്കുന്ന ദിവസവും രാത്രിയിൽ ഉപയോഗിക്കാവുന്ന, 100% പ്രകൃതിദത്തമായ, വളരെ പെട്ടന്ന് തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു സിമ്പിൾ കിടു ഫേസ് പാക്ക് ആണ് എന്ന് പരിചയപ്പെടുത്താൻ ആയി പോകുന്നത്. അപ്പോൾ ഒട്ടും സമയം കളയാതെ, ഇത് തയ്യാറാക്കി ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇത് തയ്യാറാക്കേണ്ട പോലെ ഇംപോർട്ടൻസ് ആണ് ഇത് ഉപയോഗിക്കേണ്ട രീതിയും, അവസാനം നീക്കം ചെയ്യേണ്ട രീതിയിൽ, അതുകൊണ്ടുതന്നെ വീഡിയോ അവസാനം വരെയും കൃത്യമായി കാണുക.
അപ്പോൾ ഈ ഫേസ് പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം, sandalwood powder ആണ്. ഒരു ടേബിൾസ്പൂൺ sandalwood powder എടുക്കുവാ. sandalwood powder മുഖക്കുരു, മുഖക്കുരു വന്ന പാടുകൾ മാറി മുഖം നല്ല ബ്രൈറ്റ് ആകുന്നതിനു സഹായിക്കും. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ കസ്തൂരിമഞ്ഞൾ ചേർക്കുക. കസ്തൂരിമഞ്ഞൾ മുഖത്തിനു ഗ്ലോ ലഭിക്കുന്നതിനും, അതുപോലെതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും സഹായിക്കും. ഇനി ഇതിലേക്ക് ഒരു സ്പൂൺ സ്വീറ്റ് ആൽബൺ ഓയിൽ ചേർക്കുക. സ്കിന്ന് ആവശ്യമായ ന്യൂട്രിയൻസ് പ്രൊവൈഡ് ചെയ്യുകയും. അതോടൊപ്പം തന്നെ മുഖത്തേക്ക് pigmentation മാറുന്നതിനു സഹായിക്കും. മുഖത്തിന് നല്ല ഗ്ലോ നൽകുകയും ചെയ്യും. അടുത്ത ഇതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങാനീര് ചേർക്കുക. ചെറുനാരങ്ങ നീര് നമ്മുടെ മുഖത്തിന്, നേച്ചർ ബ്ലീച്ച് ചെയ്യപ്പെടുകയും, അവസാനമായി ഇതിലേക്ക് 2 സ്പൂൺ റോസ് വാട്ടർ ചേർത്ത നല്ലതുപോലെ മിസ് ചെയ്യുക. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.